കുഞ്ഞി ചെക്കന്റെ ചെണ്ടമേളം കണ്ടില്ലേ? സപ്പോർട്ട് ചെയ്ത നാട്ടുകാരും കൈയ്യടിച്ച് സോഷ്യൽ മീഡിയയും…

നാം എല്ലാവരും ഉത്സവങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. നമ്മളിൽ പലരും ഉത്സവപ്രിയരും ആണ്. ഉത്സവം കാണാൻ എന്തൊരു രസമാണല്ലേ. ഉത്സവത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നുതന്നെയാണ് വാദ്യമേളങ്ങൾ. ഉത്സവത്തിൽ തിടമ്പേ നിൽക്കുന്ന ഗജരാജനെ പോലെ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നുതന്നെയാണ് ഇത്തരത്തിലുള്ള വാദ്യമേളങ്ങൾ. വാദ്യമേളങ്ങളിൽ നാം ഏറെ ശ്രദ്ധിക്കുന്നത് ചെണ്ടമേളമാണ്. ചെണ്ടമേളം ഒരു അസുര വാദ്യമാണെങ്കിലും അത് ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല.

   

ആ മേളത്തിന്റെ തളത്തോടൊപ്പം ചുവടുവെച്ച് അ മേളം ഏറെ ആസ്വദിക്കുന്നവരാണ് നാം ഏവരും. ആ മേളക്കൊഴുപ്പിൽ നാം എല്ലാവരും മതി മറന്നു പോവുകയാണ് ചെയ്യാറ്. ആ ഉത്സവപ്പറമ്പിന്റെ ആരവും ആഘോഷവും ഈ മേളം തന്നെയാണ്. ഇത്തരത്തിൽ ഒരു കൊച്ചു കുഞ്ഞ് അവൻ ഒരു കൊച്ചു കലാകാരൻ എന്ന് തന്നെ പറയാം അവൻ ഒരു ചെറിയ ചെണ്ട ഉപയോഗിച്ച് കൊട്ടുന്നത് കണ്ടാൽ നമ്മെവരും അവനെ കേട്ട് നിന്ന് പോകും.

അത്രയും കൈവഴക്കത്തോടെയും മെയ് വഴക്കത്തോടെയും കൂടി അവൻ അവന്റെ കൊച്ചുചണ്ട ഉപയോഗിച്ച് മേളം നടത്തിക്കൊണ്ടിരിക്കുകയാണ്. അവനെ സപ്പോർട്ട് ചെയ്തുകൊണ്ട് ആ നാട്ടിലുള്ള കലാകാരന്മാരും അവൻറെ കൂടെ കൊട്ടുന്നുണ്ട്. അവൻ കൊട്ടുന്നത് കണ്ടാൽ തന്നെ നമുക്ക് ഏവർക്കും മനസ്സിലാകുന്ന ഒരു കാര്യം തന്നെയാണ് അവൻ വളർന്നു വലുതായാൽ എന്തുകൊണ്ടും നല്ല ഒരു ചെണ്ട വിദ്വാൻ ആയിത്തീരും എന്നത്. അവന്റെ ഈ കൊച്ചു ചെറുപ്പത്തിലുള്ള.

ആ കലയോടുള്ള അവൻറെ സമീപനം കണ്ടാൽ ഏവരും അവനെ അഭിനന്ദിക്കുക തന്നെ ചെയ്യും. അത്രയും മനോഹരമായിട്ടാണ് അവനത് ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ അവൻ കൊട്ടിക്കൊണ്ടിരിക്കുന്ന വേളയിൽ ഒന്നു നിർത്തി അവന്റെ ചെണ്ട ഒന്നുകൂടി ശരിയാക്കി അതിനുശേഷം വീണ്ടും അവൻ അവൻറെ മേളം ആരംഭിക്കുകയാണ്. ഈ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.