നരകത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഒരു പള്ളി. ഒപ്പം മരണത്തിലേക്ക് ഒരു കാൽവെപ്പും…

കേട്ടാൽ ആരും തന്നെ വിശ്വസിക്കാത്ത ഒരു കാര്യമാണ് നാം ഇപ്പോൾ കേൾക്കുന്നത്. വിശ്വസിക്കുക എന്ന് മാത്രമല്ല കേട്ട് കേൾവി തന്നെ ഇല്ലാത്ത ഒരു കാര്യം. ഏവരുടെയും ജീവനെടുക്കുന്ന ഒരു പള്ളി. ഓരോ വ്യക്തിയും ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത് ആത്മീയമായി ഒരു ഉണർവ് കിട്ടുന്നതിനും സമാധാനം ലഭിക്കുന്നതിനും വേണ്ടിയാണ്. എന്നാൽ ഇവിടെ ആ പള്ളിയിൽ ചെന്നാൽ മരണം ഉറപ്പാണ് എന്നതാണ്.

   

മനുഷ്യരാശിക്ക് മാത്രമല്ല സർവ ജീവജാലങ്ങൾക്കും ആപത്തായി നിലകൊള്ളുന്ന ഒരു പള്ളിയുണ്ട്. സംഭവം കേട്ട് കേൾവി മാത്രമല്ല സത്യമാണ്. ഹീറപോലീസിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഗ്രീക്ക് ദേവാലയത്തിലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ആ ദേവാലയത്തിൽ പോകുന്ന മനുഷ്യർ ഉൾപ്പെടെ മുകളിലൂടെയും പരിസരത്ത് കൂടിയും പറക്കുന്ന പക്ഷികൾക്ക് വരെയും ആ ദേവാലയം വലിയ ഭീഷണി തന്നെയാണ്.

ആ ദേവാലയത്തിനെ നരകത്തിന്റെ വാതിൽ എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകൾ തന്നെയായി ഏതൊരു വ്യക്തിയും ആ പള്ളിയിലേക്ക് പോയിട്ട്. കൂടി ആ ദേവാലയത്തിനകത്ത് പ്രവേശിക്കുകയും ദേവാലയത്തിനകത്ത് കാർബൺഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണെന്നും അതാണ് ഓരോ വ്യക്തിയുടെയും ജീവൻ കവർന്നെടുക്കുന്നതിനും കാരണമെന്ന് കണ്ടെത്തി.

കാർബൺഡയോക്സൈഡ് അളവ് കൂടുന്നതിനോടൊപ്പം തന്നെ അവിടെ ഒരുപാട് വിഷവാതകങ്ങൾ ഉണ്ടെന്നും അത് ശ്വസിച്ചാൽ മനുഷ്യനു മാത്രമല്ല പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ജീവനു വരെ അപകടമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.