ലേബർ റൂമിൽ ഭാര്യക്ക് കൂട്ടിരുന്ന ഭർത്താവ് കുഴഞ്ഞുവീണു ഈ വീഡിയോ നിങ്ങൾ കാണാതെ പോകരുത്…

പണ്ട് സ്ത്രീകൾ വീടുകളിൽ നടത്തിയിരുന്ന പ്രസവം ഇപ്പോൾ ആശുപത്രികളിലാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ആശുപത്രികളിൽ ഇപ്പോൾ കൂടുതൽ സജീവമായ ലേബർ റൂമുകളും ഉണ്ട്. അതായത് ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവിനെ സാന്ത്വനിപ്പിക്കാനായി കൂടെയിരിക്കാം എന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചേർന്നിരിക്കുകയാണ്. ആദ്യം ലേബർ റൂമുകൾക്ക് ഒരു രഹസ്യ സ്വഭാവം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഭർത്താവിനെ ഭാര്യയുടെ കൂടെയിരിക്കാനും.

   

ഭാര്യയുടെ വേദന അനുഭവിച്ചറിയാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ പ്രസവിക്കുന്ന ഭാര്യമാർക്കും ഇത് ഏറെ ആശ്വാസം തന്നെയാണ്. ബെന്നും ആമിയും രണ്ടു സുഹൃത്തുക്കൾ ആയിരുന്നു. കൂടാതെ അവർ ഒരുമിച്ച് ജോലി ചെയ്യുന്നവരും. സഹപ്രവർത്തകരായിരുന്ന ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞിരുന്ന ഇവരുടെ ഇടയിലേക്ക് ഒരു കുഞ്ഞതിഥി വരുന്നുണ്ട് എന്ന് ഇരുവർക്കും മനസ്സിലായി.

ആമിക്ക് പ്രസവസമയമായപ്പോൾ കൂട്ടിരിക്കാനായി പോയതായിരുന്നു ഭർത്താവ് ബെൻ. ആശുപത്രിയിൽ വെച്ച് ആമിക്ക് പ്രസവവേദന വരുകയും ലേബർ റൂമിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആമിയെ ആശ്വസിപ്പിക്കാൻ ആയി ബെന്നിനും ലേബർ റൂമിൽ കയറി വന്നു. അങ്ങനെ ആമി ക്കൊപ്പം ഇരിക്കുകയായിരുന്നു അപ്പോഴാണ് ആമിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. ലേബർ പെയിൻ വന്നതിനെത്തുടർന്ന് ആമിയുടെ വെപ്രാളം കണ്ട് പരവശനായ ബെൻ കുഴഞ്ഞു വീഴുകയായിരുന്നു.

അവിടെനിന്ന് നഴ്സുമാർ വെള്ളം തെളിച്ച് ബെന്നിനെ എഴുന്നേൽപ്പിച്ചു. എന്നിരുന്നാലും ബെൻ ശർദ്ദിക്കുകയും വീണ്ടും കുഴഞ്ഞുവീഴുകയും ചെയ്തു. ഇതിനിടയിലും ബെൻ ആമിയെ കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഓൺ ബോൺ എവരി മിനിറ്റ് എന്ന ചാനൽ ഈ പ്രസവം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെ രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുകയാണ്. ഏവരും ബെന്നിന്റെ ഈ അവസ്ഥ കണ്ടു പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ഒരുപാട് ദമ്പതിമാർക്ക് ഇതൊരു വലിയ പാഠം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.