വിവാഹത്തിന്റെ അന്ന് പ്രതീക്ഷയോടെ നിന്ന വധുവിന്റെ അടുത്തേക്ക് ആ വരൻ ചെയ്തത് കണ്ടോ

വിവാഹമെന്നത് ഏതൊരു പെൺകുട്ടിയുടെയും ഒരു സ്വപ്നം തന്നെയാണ് ജീവിതത്തിലേക്ക് വല എടുത്തു വയ്ക്കുമ്പോൾ അവരുടെ ജീവിതത്തിലെ സ്വപ്നങ്ങൾ കൂടിയാണ് അവൾ കാലെടുത്തുവെക്കുന്നത് എന്നാൽ പല സ്ത്രീകൾക്കും വളരെയേറെ ദുരിതമായ ജീവിതമാണ് ലഭിക്കുക വളരെയേറെ സന്തോഷത്തോടുകൂടി ജീവിതത്തിൽ കാലെടുത്ത് വെച്ചിട്ടുള്ളതായിരിക്കും പലരും എന്നാൽ ജീവിതം അവർക്ക് കൊടുത്തിട്ടുള്ളത് വളരെയേറെ.

   

ദുരിതങ്ങളും അതൊക്കെയാണ് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉണ്ടാകുന്നത് ചിലർക്ക് സന്തോഷമാണെങ്കിൽ ചിലർക്ക് ദുഃഖങ്ങൾ എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് വിവാഹദിവസമാണ് ഈ ഒരു സംഭവം നടക്കുന്നത് ആരുടെയും ഹൃദയം ഒന്ന് നടുങ്ങിപ്പോകും. വളരെയേറെ ആഗ്രഹത്തോടും ശുഭപ്രതീക്ഷകളോട് ആയിരിക്കും.

ആ പെൺകുട്ടി അവിടെ വിവാഹിതനായി ഒരുങ്ങി നിൽക്കുന്നത് എന്നാൽ വിവാഹത്തിന് വന്ന വരൻ ചെയ്തത് കണ്ട് എല്ലാവരുടെയും ഹൃദയത്തിലെ ഒരു കല്ല് എടുത്തുവച്ചതുപോലെയാണ് ഉണ്ടായിട്ടുള്ളത് മദ്യപിച്ച് വളരെയേറെ ബോധമില്ലാത്ത രീതിയിൽ മോശമായ രീതിയിലാണ് അയാൾ അവിടെ വന്നു കയറിയത്. വരണമാല്യം അണിയിക്കുന്ന സമയത്ത് വധുവിനെ പകരം വധുവിന്റെ അമ്മയ്ക്കാണ് അണിയാൻ പോയത് ശേഷം വധുവിന്റെ അമ്മ കൈ തട്ടി മാറ്റുകയും വധുവിന്റെ അടുത്തേക്ക് കൊണ്ടുപോയി.

നിർത്തുകയും ചെയ്തു ശേഷം വധുവിനെ കഴുത്തിലേക്ക് അണിയുന്ന ആ ഒരു നിമിഷം ബോധംകെട്ട് തറയിലേക്ക് വീഴുകയും ചെയ്തു. ആ ഒരു നിമിഷത്തെ ആ വധുവിന്റെ മനസ്സിൽ ചിന്തകൾ ഒന്ന് ആലോചിച്ചു നോക്കിയാൽ മതി മാത്രമല്ല വധുവിന്റെ വീട്ടുകാരുടെയും അവസ്ഥ വളരെയേറെ മോശമായിരുന്നു തന്റെ മകളെ എന്ത് വിശ്വസിച്ചാണ് ഈ മുഴുക്കുടിയനെ കൊടുക്കുക… മകളുടെ ജീവിതം എന്തായിരിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.