തനിക്ക് കാൻസർ ആണെന്ന് മനസ്സിലാക്കി കരഞ്ഞുകൊണ്ട് മുടിയെല്ലാം കളയുകയാണ് ആ സ്ത്രീ എന്നാൽ ആ ബാർബർ ചെയ്തു കണ്ടോ

ചില വീഡിയോകൾ കണ്ടുകഴിഞ്ഞാലും ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിൽ ആ ചിത്രം മായാതെ കിടക്കും. അത്തരത്തിൽ കണ്ടാൽ മനസ്സിൽ സ്പർശിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യ ടുഡേ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത് ഒരു കാൻസർ ബാധ്യതയായ സ്ത്രീ തന്റെ മുടിവെട്ടുന്നതിനായി ഷോപ്പിൽ വന്നിരിക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാം ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടും എന്നുള്ളത്.

   

അതുകൊണ്ടുതന്നെയാണ് അവരുടെ മുടി ഇല്ലാതാവുക എന്നത് അവരെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ ഒരു കാര്യം തന്നെയാണ് . അങ്ങനെയിരിക്കുന്ന സമയത്താണ് മുടിയൊക്കെ വെട്ടിയതിനുശേഷം ആ ബാർബർ ആയി നിന്ന് ആ മനുഷ്യനും തന്റെ മുടിയെല്ലാം വെട്ടി കളയുകയാണ് ചെയ്തത് കാരണം പിന്നീട് അതിന് ആ സ്ത്രീയെ ആശ്വസിപ്പിക്കുകയും വേണ്ട അത് ചെയ്യരുത്.

എന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം ആ സന്തോഷത്തോടെ തന്നെയാണ് ആ മുടി മൊത്തം കളയുന്നതും. ഒട്ടും പേടിക്കേണ്ട എന്നുള്ള മനസ്ഥിതിയോടെ ആ ബാർബറും ധൈര്യം കൊടുക്കുകയാണ് ചെയ്യുന്നത്. കാരണം സങ്കടപ്പെടേണ്ട താനും മറ്റുള്ളവരൊക്കെ തന്നെ ഇതിനീകരിക്കുന്നുണ്ട് പിന്നീട് യാതൊരു കുഴപ്പവും ഉണ്ടാകില്ല എന്നൊക്കെ പറയുന്നതിനേക്കാൾ.

ഏറ്റവും വലിയ സന്തോഷമാണ് എല്ലാവരും അവരുടെ കൂടെയുണ്ടെന്ന് അറിയുമ്പോൾ. മനുഷ്യത്വമില്ലാത്ത നിരവധി വാർത്തകളാണ് വ്യക്തിപരമായ ഒരു ബന്ധവും ഇല്ലാത്ത ആ ബാർബർ സ്ത്രീയുടെ അവസ്ഥ കണ്ട് മനസ്സിലാക്കി അവർക്കുവേണ്ടി അത്രയും ചെയ്തു അതാണ് ഈ വീഡിയോ പറഞ്ഞിരിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.