ജപ്പാനിൽ ഏവരെയും പേടിപ്പെടുത്തുന്ന ഒരു ടണൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ ഇത് കാണൂ…

രണ്ടു നാടുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ആയിട്ടുള്ള തുരങ്കപാതയെയാണ് ടണൽ എന്ന് പറയുന്നത്. കിയോൺ ടാക്കി തണലിനെ കുറിച്ച് നിങ്ങൾക്കറിയാമോ? എങ്കിൽ അങ്ങനെയും ഒരു ടണൽ ഉണ്ട്. ജപ്പാനിൽ ആണ് കിയോൺ ടാക്കീ ടണൽ ഉള്ളത്. രണ്ട് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ആയിട്ടുള്ള ഒരു ഒറ്റ വലിപ്പാതയാണ് ഈ കിയോൺ ടാക്കി ടണൽ. 1927 പണി ആരംഭിക്കുകയും 1928 ടണലിന്റെ പണി അവസാനിക്കുകയും ചെയ്തു. ആറ്റക്കോയമ്മ റെയിൽവേയുടെ ഭാഗമായിട്ടാണ്.

   

ഈ ടണൽ നിർമ്മിച്ചിട്ടുള്ളത്. 500 മീറ്റർ നീളം ഉണ്ട് ഇതിന് എന്നാണ് കരുതപ്പെടുന്നത്. അടിമകളെ കൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അടിമകളെക്കൊണ്ട് ഇത് നിർമ്മിക്കുമ്പോൾ ഒട്ടനവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ ടണൽ ഏവരെയും പേടിപ്പെടുത്തുന്ന ഒന്നുതന്നെയാണ്. അനേകായിരം മനുഷ്യരുടെ ജീവനെ ഭീഷണി ആയിട്ടാണ് ആ ടണലിന്റെ പണി അവിടെ പൂർത്തീകരിക്കാനായി സാധിച്ചിട്ടുള്ളത്.

അപകടരമായ സാഹചര്യത്തിൽ അവിടെ അനേകായിരം പേർ മരിച്ചു വീണിട്ടുണ്ട്. അവരുടെയെല്ലാം ആത്മാക്കൾ അതിലൂടെ യാത്ര ചെയ്യുന്ന വ്യക്തികൾക്ക് ജീവഹാനി വരുത്തുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ ഒരു സ്ത്രീ ആ ടണലിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. അവരുടെ ആത്മാവും അവിടെ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. വെള്ള വസ്ത്രം ധരിച്ച് ഒരു സ്ത്രീ അതിലെ പോകുന്നത് കാണുന്നു എന്ന് പലരും പറയാറുണ്ട്.

കൂടാതെ അതിലെ പോകുമ്പോൾ പെട്ടന്ന് റെഡ് സിഗ്നൽ മാറി ഗ്രീൻ സിഗ്നൽ ആവുകയും അങ്ങനെ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. 444 മീറ്റർ നീളം വരുന്ന ഈ ടണലിൽ 4 എന്നത് ഒരു ശുഭ നമ്പർ അല്ലാത്തത് കൊണ്ട് വാഹനങ്ങൾക്ക് അകത്തും പുറത്തുമായി 4 എന്ന നമ്പർ കാണുകയാണെങ്കിൽ വളരെയധികം ദുരനുഭവങ്ങൾ അവിടെ ഉണ്ടാകുന്നുണ്ട് എന്ന് പറയപ്പെടുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.