വെറും അരമണിക്കൂർ നേരത്തിനുള്ളിൽ നരച്ച മുടിയിഴകളെ കറുപ്പിക്കാം… കൊട്ടും കെമിക്കൽസ് ഉപയോഗിക്കാതെ തന്നെ.

നരച്ച മുടി വളരെ പെട്ടെന്ന് തന്നെ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് കറുത്ത നിറത്തിൽ ആക്കിയെടുക്കുവാനായി സാധിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് ഇത്. അതുപോലെതന്നെ തലമുടിയിൽ പുറമേ നിന്ന് വാങ്ങിക്കുന്ന കെമിക്കൽ ആയുള്ള വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കരുത്. അപ്പോൾ തന്നെ നിങ്ങൾക്ക് കിട്ടുന്ന റിസൾട്ട് മാത്രമാണ് കിട്ടുക പിന്നീട് കാലക്രമേണ മുടി നരയ്ക്കുകയും മുടികൊഴിഞ്ഞു പോകുകയും ചെയ്യും.

   

വളരെ നാച്ചുറലായി തയ്യാറാക്കി എടുക്കുന്ന പാക്ക് മുടിക്ക് നല്ല ആരോഗ്യവും ഉറപ്പും നൽകി    എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനു വേണ്ടി ആദ്യം തന്നെ ഒരു ഇരുമ്പ് ചട്ടി എടുക്കുക. അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിലേക്ക് ഉണക്കിയെടുത്ത നെല്ലിക്ക ചേർത്തു കൊടുക്കാം. ഇനി ഇത് നമുക്ക് നന്നായിട്ട് ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്.

https://youtu.be/20hzU7jbPNY

അതുപോലെതന്നെ ഇതിലെ നമുക്ക് അല്പം വെള്ളം കൂടി ഒഴിച്ച് ഇതൊന്നു നല്ല രീതിയിൽ ഒന്ന് കുതിർത്തിയെടുക്കാം. ശേഷം  മിക്സറിലിട്ട് അടിച്ച് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഹെന്ന പൗഡർ ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് നെല്ലിക്കെടുത്ത ഓയിലും വെള്ളവും ചേർത്ത് കൊടുക്കാം. എന്നിട്ട് നല്ലതുപോലെ മിക്സ് ആക്കി എടുക്കാവുന്നതാണ്.

ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങ നീരും കൂടെയും ചേർത്തു കൊടുക്കാവുന്നതാണ്. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ആക്കി കൊടുക്കുക. ഇത്രയേ ഉള്ളൂ നമ്മുടെ നരച്ച തലമുടി കറുപ്പിക്കാനായിട്ട് ഉള്ള വളരെ നാഷണൽ ആയുള്ള പാക്ക് തയ്യാറായിക്കഴിഞ്ഞു. ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നല്ലൊരു വ്യത്യാസം തന്നെയാണ് നിങ്ങളിൽ ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.