വാർദ്ധക്യകാലത്തും അടിപൊളിയായി നൃത്തം വെച്ച് ആ അമ്മൂമ്മ

ഒരുപാട് വൈറലായ വീഡിയോകൾ നാം കണ്ടിട്ടുണ്ട് എന്നാൽ മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും ചില കഴിവുകളും ചില കുസൃതികൾ ഒക്കെ കണ്ട് ചിരിക്കാറുള്ള കുറേ വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിലൂടെ നാം കണ്ടുവരുന്നു എന്നാൽ മനോഹരമായി നിർത്തം ചുവട് വച്ചുകൊണ്ട് തന്റെ 70 വയസ്സിലും ഇപ്പോഴും ഭംഗിയായാണ് ഈ അമ്മൂമ്മ നൃത്തം കളിക്കുന്നത്.

   

ആര് കണ്ടാലും ഒന്ന് കണ്ടിരുന്നു പോകും ചെറുപ്പക്കാരുടേതു പോലെ നല്ല മെയ് വഴക്കം നൃത്തവും അതും വളരെ ഭംഗിയോടെ ചുവടെ തെറ്റാതെ കളിക്കുന്നത് കണ്ടപ്പോൾ ഏവർക്കുംആശ്ചര്യമായി. ഒരു നൃത്തം കളിക്കുമോ അമ്മൂമ്മ എന്ന ചോദിച്ചപ്പോൾ ആ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് അമ്മൂമ്മ ഉടനെ നൃത്തം കളിക്കാനായി എണീറ്റ് പോയത് ആദ്യം വിചാരിച്ചത് കളിക്കില്ല എന്നായിരുന്നു എന്നാൽ ഒരു പാട്ട് ഇടാൻ.

പറഞ്ഞു അതും ഇട്ടുകൊടുത്തു കഴിഞ്ഞപ്പോൾ ഭംഗിയായി തന്നെ നിർത്തചുവടുകൾ വച്ചു. ചോദിച്ചവർ പോലും ഞെട്ടിപ്പോയി. കാരണം അവർ പ്രതീക്ഷിച്ചില്ല ഇത്രയും ഭംഗിയായ ഒരു നൃത്തം. അതും അമ്മൂമ്മയുടെ ശരീരവും അല്ലെങ്കിൽ ആ ഒരു നൃത്തവും കണ്ടുകഴിഞ്ഞാൽ കൊച്ചു കുട്ടികൾ കളിക്കുന്നതുപോലെ അത്രയും.

വൃത്തിയായി ആ കൈവഴക്കവും ഒക്കെ കണ്ടു കഴിഞ്ഞാൽ ആരും തന്നെ പറയില്ല അമ്മൂമ്മ പഠിക്കാതെയാണ് ഇത് കളിക്കുന്നത് എന്ന്. നമ്മുടെ വീടുകളിലെ അമ്മുമ്മമാർക്കും ഇതുപോലെയുള്ള ഏതെങ്കിലും കഴിവുകൾ ഉണ്ടാവും ഒന്ന് ചോദിച്ചു നോക്കിയാൽ ചിലപ്പോൾ അവരും അതൊന്ന് പുറത്തെടുക്കാൻ ശ്രമിച്ചേക്കാം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.