തലയിലെ താരൻ തുടച്ചുനീക്കിയതു പോലെ പോകാൻ ആയുള്ള ഒറ്റമൂലി

താരൻ എല്ലാവർക്കും ഒരു പ്രശ്നം തന്നെയാണ്. താരം മൂലം മുടികൊഴിച്ചിലുകൾ അതേപോലെതന്നെ അലർജി തുമ്മൽ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഓരോ ആളുകളിലും കണ്ടുവരുന്നത്. താരം തലയിൽ ഉള്ളതും കാരണം മുഖക്കുരു വരെ ആളുകളിൽ ചിലരിൽ കണ്ടുവരുന്നുണ്ട്. എന്നാൽ പല മരുന്നുകളും പരീക്ഷിച്ചിട്ടും താരൻ പോകുന്നില്ല പകരം ഒരു ലിമിറ്റ് കഴിഞ്ഞ ഈ മരുന്ന് എഫക്ട് കഴിഞ്ഞതിനുശേഷം വീണ്ടും തലയിലേക്ക് വീണ്ടും വരുന്നതാണ് കാണുന്നത്.

   

പല ഷാമ്പുകളും അതേപോലെതന്നെ ഹെയർ ട്രീറ്റ്മെന്റുകളും ചെയ്യാൻ നമ്മൾ ചെയ്യാൻ ഒരുപാട് പണം ചെലവഴിക്കാറുണ്ട് എന്നാൽ ഈ മരുന്നിന്റെ മസാജ് കാലാവധി കഴിയുമ്പോൾ വീണ്ടും നമുക്ക് പഴയ രീതിയിൽ താരൻ അടിഞ്ഞു കൂടുകയും തലയിൽ നമുക്ക് മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇതിന് ഏറ്റവും നല്ല ഒരു നല്ലൊരു ഹെയർ പാക്ക് ആണ്.

ഇന്ന് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ വീടുകളിൽ ഒക്കെ ഉണ്ടാകുന്ന അല്ലെങ്കിൽ പറമ്പുകളിൽ ഒക്കെ കാണാവുന്ന നല്ല ആര്യവേപ്പില ഒരു നാലഞ്ച് കതിർ എടുക്കുക അതിലേക്ക് അല്പം തലേ ദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ച് മിക്സിയിൽ നല്ല രീതിയിൽ അരച്ചെടുക്കുക..

ഇത് തലയില് കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് തേച്ചു വയ്ക്കുകയാണെന്ന് മുടികൊഴിച്ചിൽ ഇല്ലാതാവുകയും തുടച്ചുനീക്കിയ പോലെ മാറുകയും ചെയ്യുന്നു തീർച്ചയായും നല്ല ഒരു റിസൾട്ട് തന്നെയാണ് കിട്ടുന്നത് മുടിക്ക് നല്ല കട്ടി കിട്ടുന്നതിനും നല്ല സോഫ്റ്റ് കിട്ടുന്നതിനും മുടി തലയിലെ മറ്റ് അഴുക്കൊക്കെ പോകുന്നതിനും ഇത് വളരെയധികം നല്ലതാണ് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.