മുടി നല്ല രീതിയിൽ തഴച്ചു വളരുന്നതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു എണ്ണം

മുടി വളരുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെയർ ഓയിലാണ് എന്നിവിടെ പറയുന്നത് മുടിക്ക് വേണ്ടി നമ്മൾ ഒരുപാട് ട്രീറ്റ്മെന്റുകളും കാര്യങ്ങളും അതേപോലെതന്നെ പലതരത്തിലുള്ള എണ്ണകളും അതുപോലെ തന്നെ ഷാംപൂ പലതരത്തിലുള്ള കാര്യങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് .

   

എന്നാൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഹെൽത്ത് ഓയിലിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. വളരെയേറെ ഉപകാരപ്രദമായ ഈ ഒരു ഹെയർ ഓയിൽ എല്ലാവർക്കും കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും ഒരേപോലെ യൂസ്ഫുൾ ആകുന്ന ഒന്നാണ്. ഇതിനുവേണ്ടി നമുക്ക് വളരെ നാച്ചുറൽ ആയ കുറച്ച് ഇൻഗ്രീഡിയൻസ് ആണ് വേണ്ടത് നമുക്ക് പടവലങ്ങ എടുക്കാവുന്നതാണ് .

അല്ലെങ്കിൽ നമുക്ക് ഒരെണ്ണം നമുക്ക് അത്യാവശ്യം ആണ് മിനിമം ഒരു നമുക്ക് അത്യാവശ്യമാണ് ഇത് നല്ല രീതിയിൽ ഉണക്കാൻ ശ്രമിക്കുക കഴുകി വൃത്തിയാക്കി നമുക്ക് ഉണക്കുക അതിനുശേഷം ഉണക്കിയതിനു ശേഷം മാത്രമാണ് നമുക്ക് ഈ എണ്ണ തയ്യാറാക്കാനായിട്ട് ആവശ്യമുള്ളത്.

അതിനു ശേഷം ഒരു ചട്ടിയിലേക്ക് നല്ല വെളിച്ചെണ്ണ ഒഴിക്കുക അതിനുശേഷം അതിലേക്ക് ഉണങ്ങിയ പടവലങ്ങ ഇട്ട് കൊടുക്കുക നന്നായി ഒന്ന് വാടിയന് ശേഷം നമുക്ക് അതിലേക്ക്. ഉലുവ ഇട്ട് കൊടുക്കാവുന്നതാണ് ഉലുവ നന്നായിട്ട് നമുക്ക് ഒന്ന് മൂത്ത് വരുന്ന സമയത്ത് കറിവേപ്പിലയും ഇട്ടു കൊടുക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.