ക്ലാസ് ടീച്ചറെ കാണാൻ ചെന്നതായിരുന്നു ഹൈദർ. മുൻപൊരിക്കലും ഇതുപോലെ ക്ലാസ് ടീച്ചറെ കാണാൻ ഹൈദർ ചെന്നിരുന്നു. അന്ന് അവളെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞുകൊണ്ടാണ് അവൻ പോന്നത്. റയാൻ വീട്ടിൽ വന്നാൽ എപ്പോഴും അവന്റെ ടീച്ചറെ കുറിച്ചാണ് പറയുന്നത്. ടീച്ചറുമ്മി എന്നാണ് അവൻ അവരെ വിളിക്കുന്നത്. എന്നാൽ ടീച്ചറെ ഉമ്മ എന്ന് വിളിച്ചിട്ട് അവർ എന്തുകൊണ്ടാണ് അത് തടയാത്തത് എന്നായിരുന്നു ഉപ്പയുടെ ചോദ്യം.
ഹൈദർ അതിൽ വല്ലാതെ കോപിഷ്ഠനായി. കാരണം അവന്റെ ഭാര്യയുടെ മരണശേഷം അവൻ മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. തന്റെ മകനുവേണ്ടി മാത്രമായിരുന്നു അയാൾ ജീവിച്ചത്. പിന്നീടങ്ങോട്ട് അവന്റെ ടീച്ചറുടെ പേര് മാത്രമാണ് ഉച്ചരിച്ചു കേൾക്കാനായി സാധിച്ചത്. ഇത് ഹൈദരിൽ അത്ര സന്തോഷം ഉളവാക്കിയില്ല. തന്റെ മകൻ തന്നെക്കാൾ കൂടുതൽ മറ്റൊരു ആളെ സ്നേഹിക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല.
അതുകൊണ്ടുതന്നെ ആ ടീച്ചറെ കാണാനും അവരെ വഴക്ക് പറയാനും അയാൾ തീരുമാനിച്ചു. അവിടെ ചെന്ന് അവരെ വല്ലാതെ വഴക്കു പറഞ്ഞു. എന്നാൽ പിന്നീട് അങ്ങോട്ട് ടീച്ചർ അവനിൽ നിന്ന് അകന്നു കൊള്ളും എന്ന് അയാൾ വിചാരിച്ചു. പക്ഷേ അയാൾ അവരെ പറയുന്നത്ആ കുഞ്ഞു മനസ്സിനെ ഒരുപാട് നോവിച്ചു. അത് അവനെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഒരു രോഗാവസ്ഥയിൽ എത്തിയ അവൻ ആശുപത്രി കിടക്കയിലായി.
എങ്ങനെയും തന്നെ മകനെ രക്ഷിക്കണം എന്ന് ചിന്തിച്ചുകൊണ്ട് ആ പിതാവ് ആ ടീച്ചറിന്റെ അടുക്കൽ എത്തി അവരോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. എന്തുകൊണ്ടാണ് തന്റെ മകൻ നിങ്ങളെ ഉമ്മ എന്ന് വിളിച്ചിട്ട് നിങ്ങൾ അത് തിരുത്തി പറയാഞ്ഞത് എന്ന് അവൻ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു. ഒരുപാട് ഞാൻ അവനെ തിരുത്താൻ ശ്രമിച്ചതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.