നട്ടെല്ല് തകർന്ന സ്ട്രെച്ചറിൽ നവ വധു. ആംബുലൻസുമായി വന്ന വരൻ ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

ഇന്നത്തെ കാലത്ത് ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള കുറവുകളും വൈകല്യമോ ഉണ്ടെങ്കിൽ അവരെ ഉപേക്ഷിച്ച് മറ്റേ ജീവിതവും സുഖവും സൗകര്യവും നോക്കി പോകുന്ന വ്യക്തികളാണ് കൂടുതലായും ഉള്ളത്. അത്തരത്തിൽ ഭർത്താവിനെ ഒരു കുറവുണ്ടെങ്കിൽ ആ വ്യക്തി ഉപേക്ഷിക്കുകയും വേറൊരു ജീവിതപങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീകളും ഇന്നുണ്ട്. തന്റെ ഭാര്യയ്ക്ക് അല്പം സൗന്ദര്യം കുറയുകയോ ഏതെങ്കിലും തരത്തിലുള്ള ഒരു വൈകല്യം ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവരെ ഉപേക്ഷിച്ച വേറെ പെണ്ണുങ്ങളുടെ പുറകെ പോകുന്നവരും ഉണ്ട്.

   

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ആരതി എന്ന യുവതിയുടെയും യുവാവിന്റെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അങ്ങനെ വിവാഹത്തിന്റെ എട്ടുമണിക്കൂർ മുമ്പാണ് ഇരുവരെയും സങ്കടപ്പെടുത്തിക്കൊണ്ട് ആ ഒരു ആപത്ത് എത്തുന്നത്. വീടിൻറെ ടെറസിൽ നിന്ന് താഴേക്ക് വീഴാനായി തുടങ്ങുന്ന ഒരു കൊച്ചു കുഞ്ഞിനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടയിൽ ആരതി ആ വീടിൻറെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ ആരതിക്ക് ഒരുപാട് പരിക്കുകൾ പറ്റി. ആശുപത്രിയിൽ എത്തിച്ചപ്പോൾ അവരുടെ നട്ടെല്ലിനെ ഗുരുതരമായ പരിക്കുണ്ട് എന്ന് മനസ്സിലാക്കാനായി സാധിച്ചു. ഇത്തരത്തിൽ ആരതി ഇനി തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിവരുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആശുപത്രി ജീവനക്കാർ അറിയിക്കുകയുണ്ടായി. ഇതേ തുടർന്ന് ആരതിയെ വിവാഹം കഴിക്കുന്നതിന് പകരം അവളുടെ അനിയത്തിയെ വിവാഹം.

കഴിക്കണമെന്ന് ആരതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രിയിലെത്തി ആരതിയെ കണ്ടതിനു ശേഷം ഔതേഷ് അവളെ തന്നെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടുകൂടി ഒരു സ്ട്രക്ച്ചറിൽ ആരതിയെ കയറ്റി ആംബുലൻസിൽ വിവാഹ മണ്ഡപത്തിൽ എത്തിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.