ഈ മൂലമന്ത്രം ഇത്തരത്തിൽ ഒന്ന് 108 പ്രാവശ്യം ജപിച്ചു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

ഓരോ വ്യക്തിയുടെയും ഇഷ്ടദേവൻ തന്നെയാണ് പരമശിവൻm പരമശിവനെ ആരാധിക്കാത്തവരായി നമ്മളിൽ ആരാണ് ഉള്ളത്. നാം എപ്പോഴും പരമശിവന്റെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഭഗവാനെ ജലധാര അർപ്പിക്കുകയും ചെയ്യാറുണ്ട്. ഭഗവാനോട് ചെയ്യുന്ന ഏറ്റവും നല്ല ഒരു ആരാധനയും വഴിപാടുമാണ് ജലധാര. ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നുതന്നെയാണ് ഇത്. ശിവ ഭഗവാനെ സ്നേഹിക്കുന്നവരായി ഉള്ളവരിൽ അദ്ദേഹത്തിൻറെ മൂല മന്ത്രമായ ഓം നമശിവായ എന്നത് ചൊല്ലുന്നത് വഴി ഒരുപാട് അനുഗ്രഹങ്ങളാണ്.

   

അദ്ദേഹത്തിൻറെ ഭക്തർക്ക് ലഭിക്കാൻ പോകുന്നത്. ഈ മൂലമന്ത്രം 108 പ്രാവശ്യം ലഭിക്കുന്നതു വഴി ഓരോ വ്യക്തിക്കും പ്രത്യേകം അനുഗ്രഹങ്ങൾ ലഭിക്കുന്നുണ്ട്. ഈ വാക്കിൻറെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നതുതന്നെയാണ്. അതുകൊണ്ട് ആ വാക്കിനെ അർത്ഥവത്താക്കുന്ന രീതിയിലാണ് പരമശിവന്റെ അനുഗ്രഹങ്ങളുംm ഞാൻ പരമശിവനെ ആരാധിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഈ മൂലമന്ത്രം അർപ്പിക്കുന്നത് വഴി ഭഗവാനെ ഏറെ ഇഷ്ടമുണ്ടാകുന്നു.

പഞ്ചഭൂതങ്ങൾ ആയ ജലം അഗ്നി വായു ആകാശം ഭൂമി എന്നിവയെ പ്രതിനിധാനം ചെയ്യുന്നതിനെയാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. യജുർവേദത്തിലെ രുദ്രചക്രത്തിൽ നിന്നാണ് ഈ വാക്ക് എടുക്കപ്പെട്ടിട്ടുള്ളത്. പഞ്ചാക്ഷരി മന്ത്രമായ ഇത് ജപിക്കുന്നത് വളരെ നല്ലതുതന്നെയാണ്. രാവിലെയും രാത്രിയും നമുക്കേവർക്കും കഴിയുന്ന സമയത്ത് കുളിച്ച് വൃത്തിയായി ഭസ്മം ധരിച്ചുകൊണ്ട് ഈ മന്ത്രം ജപിക്കുന്നത് വഴി മനസ്സിനെ തിന്മയിൽ നിന്ന് മാറ്റുകയും നന്മയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.

ഇതുവഴി നാം ഓരോരുത്തരും നമ്മെ തന്നെ പരമശിവനെ സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഈ മന്ത്രം എത്ര പ്രാവശ്യം ചൊല്ലണമെന്ന് നിങ്ങൾക്ക് അറിയാമോ? ഈ പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ജപിച്ചാൽ മനസ്സിനെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങൾ മാറ്റുകയും ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൊണ്ടുവരികയും നമ്മുടെ ജീവിതം ഐശ്വര്യപൂർണ്ണമാവുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.