തടി കുറയ്ക്കാൻ ഇതു മതി… രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചു നോക്കൂ…
മുഖസൗന്ദര്യം പോലെ തന്നെ ശരീരത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് അമിതമായ തടി. ശരീരത്തെ ബാധിക്കുന്ന ഈ പ്രശ്നം സൗന്ദര്യത്തോടൊപ്പം തന്നെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അമിതമായ തടി ശരീരത്തിലെ പല ഭാഗങ്ങളെയും അപകടത്തിലാക്കാൻ കാരണമാകുന്നു. ഉയരത്തിനനുസരിച്ച് …