മല്ലി വെള്ളം മുടിവളർച്ചയ്ക്ക് ഇത്രയേറെ ഗുണം ചെയ്യുമോ… ഇത് അറിയാതെ പോകല്ലേ…
മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മുടിയുടെ സൗന്ദര്യം ശ്രദ്ധിക്കുന്നവർക്ക് വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ്. സ്ത്രീകൾക്ക് ആണെങ്കിൽ മുട്ടോളം നിൽക്കുന്ന മുടി വലിയ ഒരു ഐശ്വര്യമാണ്. പുരുഷന്മാർക്ക് ആണെങ്കിൽ കഷണ്ടി കയറുന്നത് വലിയ ഒരു ബുദ്ധിമുട്ടാണ്. ഇന്ന് …