കൊളസ്ട്രോൾ കൂടുന്നു എന്ന പേടി ഇനി വേണ്ട… ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…
കൊളസ്ട്രോൾ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏറ്റവും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ജീവിതശൈലി അസുഖങ്ങളും ഭാഗമായി ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു അസുഖമാണ് കൊളസ്ട്രോൾ. ഇത് ഏതു പ്രായത്തിലും …