നരച്ച മുടി കറുക്കാൻ കിടിലൻ മാർഗ്ഗം ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..!!
നിരവധിപേരുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് അകാലനര. മുടി നരക്കുക എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരെ ബാധിക്കുന്ന ലക്ഷണമായിരുന്നു എന്നാലിന്ന് കാലവും ഭക്ഷണ രീതിയും ജീവിത രീതിയും മാറിയതോടെ ചെറുപ്പക്കാരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമായി അകാലനര പ്രശ്നങ്ങൾ മാറിക്കഴിഞ്ഞു. …