ബദാം ദിവസവും ഇങ്ങനെ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..!! നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം…

ബദാം നിരവധി ഗുണങ്ങളാണ് ശരീരത്തിൽ നൽകുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏറെ സഹായകരമായഒന്നാണ് ബദാം. അമിതമായ വണ്ണം പരിഹരിക്കാനും ബദാം ഏറെ സഹായിക്കുന്നതാണ്. ഡ്രൈ നട്സിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

   

തടി കൂടാതിരിക്കാനും പലതരത്തിലുള്ള രോഗങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ദിവസവും ഡ്രൈ നട്സ് ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. ഡ്രൈ നട്സിൽ ബദാം തന്നെയാണ് ഏറ്റവും മികച്ച ഒന്ന്. ഹൃദയ രോഗത്തിലും തലച്ചോറിനെ എല്ലാം മികച്ചതാണ് ഇത്. ബദാം തൊലി ഏറെ കട്ടിയുള്ള താണ്. ബദാം തൊലിയിൽ എൻസയി ചെറുക്കാനുള്ള ഘടകം നിരവധിയുണ്ട്.

ഇത് ബദാംപരിപ്പിൽ നിന്നും പോഷകങ്ങൾ പുറത്തുവരുന്ന തടയാൻ സഹായിക്കുന്നു. കൂടാതെ ഇത് ദഹിക്കാനും വലിയ ബുദ്ധിമുട്ട് ആണ്. അതുകൊണ്ടുതന്നെ ഇതേ രീതിയിൽ കഴിച്ചാൽ പോഷകങ്ങൾ ശരീരത്തിൽ പെട്ടെന്നുതന്നെ ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇതിന് ഏറ്റവും എളുപ്പമുള്ള വഴിയാണ് കുതിർത്ത ബദാം കഴിക്കുന്നത്.

ബദാം വെള്ളത്തിലിട്ട് കുതിർത്ത ശേഷം കഴിക്കുക. ഇതുവഴി പോഷകങ്ങൾ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും. കുതിർത്ത ബദാം ഇതിന്റെ തൊലിയിൽ ഉള്ള് വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ദിവസവും മൂന്നു ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.