ശരീരത്ത് ഉണ്ടാകുന്ന നീർക്കെട്ട് മാറാനായി ഇങ്ങനെ ചെയ്താൽ മതി
നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന വേദനകളും പ്രത്യേകിച്ച് കാൽമുട്ട് വേദന കൈമുട്ട് വേദന മുതുകിൽ ഒക്കെ ഉണ്ടാകുന്ന വേദനകൾ ഒക്കെ തന്നെ മാറാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു അടിപൊളി ഡ്രിങ്കിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത് …