കർക്കിടകവാവിന് മുൻപ് ഇക്കാര്യങ്ങൾ നിങ്ങൾ ഒരിക്കലും ചെയ്യരുത്…

ഇത് ഈ കർക്കിടക മാസത്തിൽ നാം വളരെയധികം കാര്യങ്ങൾ ശ്രദ്ധിച്ചുവേണം മുന്നോട്ടുപോകാൻ. കർക്കിടക മാസത്തിന് വളരെ പ്രാധാന്യം തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ചില കാര്യങ്ങൾ കർക്കിടക മാസത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായുണ്ട്. ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ആദ്യമേ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി ഉണ്ടാക്കാൻ പാടുള്ളതല്ല. അതായത് വീട്ടിലുള്ളവർക്ക് കഴിക്കാൻ ആവശ്യത്തിനു മാത്രമേ ഭക്ഷണം ഉണ്ടാക്കാനായി പാടുള്ളൂ.

   

നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ബാക്കി വരാനായി പാടുള്ളതല്ല. ഇത്തരത്തിൽ ബാക്കി വരുന്ന ഭക്ഷണപദാർത്ഥങ്ങൾ കളയുന്നതും നല്ലതല്ല. ഒരിക്കലും ഇത്തരത്തിൽ ചെയ്യുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണ വസ്തുക്കൾ അന്നേക്ക് മാത്രം ഉണ്ടാക്കുക എന്നതാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതായ കാര്യം. ഈ കർക്കിടക മാസത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വിളക്ക് കൊളുത്തിലാണ്.

വിളക്ക് കൊളുത്തുന്നത് ഒരു കാരണവശാലും മുടങ്ങാൻ പാടുള്ളതല്ല. ഇത്തരത്തിൽ മുടങ്ങാനായിട്ടുള്ള സന്ദർഭം വരികയാണ് എങ്കിൽ വീട്ടിൽ മറ്റാരെയെങ്കിലും വിളക്ക് കൊളുത്താനായി പറഞ്ഞ ഏൽപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ സ്ഥിരമായി വിളക്ക് വെക്കുകയാണ് എങ്കിൽ ജീവിതത്തിൽ വളരെയധികം നല്ല കാര്യങ്ങൾ സംഭവിക്കുന്നത് ആയിരിക്കും. അതുപോലെ തന്നെ നമ്മുടെ വീട്ടിൽ അലക്കാത്ത വസ്ത്രങ്ങൾ കുന്നു കൂട്ടിയിടാൻ പാടുള്ളതല്ല. കർക്കിടക വാവിന് മുമ്പായി തന്നെ ഇവയെല്ലാം കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടത് ആകുന്നു.

ഇത്തരത്തിൽ വൃത്തിയായി സൂക്ഷിക്കുകയാണ് എങ്കിൽ നമ്മുടെ ജീവിതത്തിൽ വലിയ തരത്തിലുള്ള ഭാഗ്യങ്ങൾ ആയിരിക്കും സംഭവിക്കുക. അതുപോലെ തന്നെ ഈ കർക്കിടകം മാസത്തിൽ ബലിയിടുന്നതിന് മുൻപായി തന്നെ മുടിവെട്ടുകയോ നഖം വെട്ടുകയോ ചെയ്യാൻ പാടുള്ളതല്ല. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ അത് തെറ്റായ കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.