സ്റ്റാർഡം നോക്കാത്ത ഒരേ ഒരു താരരാജാവ് മോഹൻലാൽ….

മലയാളം കണ്ടാൽ എക്കാലത്തെയും മികച്ച അഭിനയം പ്രതിയായ മോഹൻലാൽ എന്ന അവതാരപുരുഷൻ സ്റ്റാർ നോക്കാതെയാണ് റോളുകൾ കൈകാര്യം ചെയ്യുന്നത് മറ്റു നടന്മാർ ഹീറോകൾ ആയ സിനിമയിലും തൻറെ സൂപ്പർസ്റ്റാർ പദവി നോക്കാതെ ചെറിയ വേഷങ്ങൾ ചെയ്തു ഭംഗിയാക്കാൻ ശ്രമിക്കാൻ ഉള്ള ഒരു നടൻ കൂടിയാണ് മോഹൻലാൽ കൂടെ നിൽക്കുന്നവരെ കൂടുതൽ ഉയർത്തിക്കൊണ്ടു വരാൻ ആഗ്രഹിക്കുന്ന ഒരു മനസ്സിന് ഉടമയാണ് അദ്ദേഹം.

   

തിലകൻ ഒരിക്കൽ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതായി ഓർക്കുന്നു നിസ്വാർത്ഥനായ ഒരു മനുഷ്യനാണ് മോഹൻലാൽ എത്ര സീനുകളുണ്ട് തനിക്ക് എത്ര ഡയലോഗുകൾ ഉണ്ട് എന്ന് അതിലൊന്നും ഒരു ശ്രദ്ധയും വെച്ചു പുലർത്താതെ തരുന്ന വേഷം ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു മനുഷ്യനാണ് അദ്ദേഹം ഒരിക്കൽ മോഹൻലാലിൻറെ നായികയായി അഭിനയിച്ചിട്ടുള്ള ഐശ്വര്യ പറഞ്ഞത് അങ്ങനെയാണ് കൂടെ നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന വലിയൊരു നടനാണ് അദ്ദേഹം തൻറെ കൂടെ മറ്റുള്ളവരും സ്ക്രീനിൽ തിളങ്ങണം എന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം.

തൻറെ അഭിനയമികവിനെ അനുസരിച്ച് തൻറെ സഹപ്രവർത്തകർക്ക് സിനിമയിൽ അവസരങ്ങൾ കൊടുക്കുകയും അവരുടെ വർക്കുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിസ്വാർത്ഥനായ ഒരു സൂപ്പർസ്റ്റാർ ആണ് മോഹൻലാൽ അതിലുപരി ഏതു വലിയ നടന്ന കൂടിയും ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല. തന്നെ അഭിനയ സൗഹൃദങ്ങളിൽ നിന്ന് ആര് ഏത് റോൾ വിളിച്ചു ചോദിച്ചാലും അത് തന്നെ കൊണ്ടാവും വിധം ഭംഗിയാക്കാൻ ശ്രമിക്കുന്ന ഒരാളാണ് മോഹൻലാൽ തമിഴിലും തെലുങ്കിലും.

നിരവധി ആശയങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട് അതിൽ ഒന്നും നായകകഥാപാത്രം അല്ലെങ്കിൽ പോലും അദ്ദേഹം വളരെ സ്വീകാര്യതയാണ് ആളുകൾ ഏറ്റെടുത്ത് ചെയ്യുന്നത് അഭിനയത്തോടുള്ള ഒരു കമൻറ് ആണ് ഈ വർക്കുകളിലൂടെ നമ്മൾ കാണുന്നത്. മലയാളത്തിലെ അഭിമാനമായ സൂപ്പർസ്റ്റാർ എന്നതിലുപരി ലോകം കണ്ട എക്കാലത്തെയും മികച്ച ഒരു പ്രതിരോധ തന്നെയാണ് ധാരാളം നാഷണൽ അവാർഡുകളും അഭിനയമികവും സ്ക്രീനിൽ നമുക്ക് സമ്മാനിച്ച അദ്ദേഹത്തെ നമ്മൾ മലയാളികൾ ആരും മറക്കില്ല കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.