ഭിക്ഷക്കായി യുവതിയുടെ മുൻപിൽ കൈനീട്ടിക്കൊണ്ട് ഒരു പയ്യൻ ശേഷം ആ യുവതി അവനോട് ചെയ്തത് കണ്ടോ

ഈയൊരു വീഡിയോ കണ്ടു കഴിഞ്ഞാൽ നമ്മൾ ഏവരുടെയും കണ്ണുകൾ ഒന്നും നിറയും അത്രയേറെ സങ്കടവും സന്തോഷവും തോന്നുന്ന ആ ഒരു നിമിഷം. റോഡരികിൽ സിഗ്നലുകളിൽ വണ്ടി നിർത്തുമ്പോൾ നാം കാണുന്നതാണ് ഓരോരുത്തരും കാണാറുള്ള ഒരു കാഴ്ചയാണ് കൈകൾ നീട്ടിക്കൊണ്ട് നമ്മുടെ അടുത്തേക്ക് ഭിക്ഷയ്ക്കായി വരുന്നത്. മുതിർന്നവരും കുട്ടികളും ഒരേപോലെ തന്നെ വന്ന് ഒരു നേരത്തെ.

   

ആഹാരത്തിന് വേണ്ടി ഭിക്ഷ എടുക്കുന്നവരാണ് പക്ഷേ പലരും കുട്ടികളെയും മുഖം കാണുമ്പോൾ നമുക്ക് സങ്കടവും സഹതാപവും തോന്നും കാരണം നമ്മുടെ വീടിനുള്ളിലുള്ള കുട്ടികൾ സുഭിക്ഷമായി ഭക്ഷണം കഴിക്കുമ്പോൾ അതേ പ്രായത്തിലുള്ള കുട്ടികൾ തെരുവിൽ പൊരി വെയിലത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുകയാണ് അല്ലെങ്കിൽ ആ ആളുകളുടെ മുമ്പിൽ കൈകൾ നീട്ടുകയാണ്.

എന്നാൽ ഇതേപോലെയുള്ള ഒരു ട്രാഫിക്കിൽ ഒരു കുട്ടി ഒരു ബൈക്ക് യാത്ര ചെയ്യുന്ന യുവതിയോട് കൈനീട്ടുകയാണ് ആദ്യം അവനെ ഒന്ന് കളിപ്പിച്ചെങ്കിലും പിന്നീട് അടുത്ത് വിളിച്ച് കവിളിലും തലയിലും തലോടിക്കൊണ്ട് അവനെ കുറച്ചുനേരം കൊഞ്ചിച്ചു. അവന് ചിലപ്പോൾ അത് മാത്രം മതിയായിരിക്കും കാരണം അമ്മയുണ്ടോ ഇല്ലയോ ഒന്നും.

തന്നെ അറിയില്ല പക്ഷേ ആ ഒരു സ്നേഹം അവന്റെ ആയുസ്സിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ സന്തോഷമായിരിക്കും. ആ ഒരു കാഴ്ച കണ്ടപ്പോൾ അറിയാതെ തന്നെ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും. അത്രയേറെ മാതൃവാത്സയോടെയാണ് ആ യുവതി അവനെ പരിചരിച്ചത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.