നീ ഗൂഡമായ ആ കൊലപാതകം പക്ഷേ ആ മരണപ്പെട്ട യുവതി തന്നെ അത് തെളിയിച്ചു

തരസറ്റബാസ എന്ന് പറഞ്ഞ ഒരു പെൺകുട്ടിയുടെ നിഗൂഢമായ കൊലപാതകം. ആ കൊലപാതകം അവൾ തന്നെ തെളിയിച്ചു എന്ന് പറഞ്ഞു കഴിഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഏതാനും ആഴ്ചകൾക്ക് ശേഷം അവൾ തന്നെ സ്വന്തം അവളുടെ കൊലപാതകം പരിഹരിച്ചു.. ഫെബ്രുവരിയിൽ ഒരു എസ്കെ ആയ ആരോഗ്യപ്രവർത്തകരുടെ ക്രൂരമായ കൊലപാതകം പോലീസിനെ അമ്പരപ്പിച്ചു.

   

കശാപ്പുകാരന്റെ കത്തിൽ നെഞ്ചിൽ കുത്തിയതിനു ശേഷം ഒരു മെത്തയിൽ കത്തി നിലയിൽ ആയിരുന്നു മൃതദേഹം ലഭിച്ചത്. കുടുംബത്തിലുള്ളവരെയും മറ്റു സുഹൃത്തുക്കളെയും എല്ലാവരെയും തന്നെ പോലീസുകാർ ചോദ്യം ചെയ്യുകയും ചെയ്തു. ഒരുപാട് ശ്രമിച്ചിട്ടും യാതൊരു തെളിവുകളും ലഭിക്കുന്നുണ്ടായിരുന്നില്ല കാരണം അത്രയേറെ നീ ഗൂഡമായിരുന്നു ആ ഒരു കേസ് എന്ന് പറയുന്നത്.

എന്നാൽ അവിടുത്തെ ജോലി ചെയ്യുന്ന ഒരാളുടെ ഭാര്യയുടെ ശരീരത്ത് ഈ മരിച്ചുപോയ സ്ത്രീയുടെ ബാധ കയറി പിച്ചും പെയ്യും പറയുന്നതുപോലെ സംസാരിക്കാൻ തുടങ്ങി തന്നെ കൊലപ്പെടുത്തിയ ആള് അവിടെ തന്നെ ജോലി ചെയ്യുന്നുണ്ടെന്നും മറ്റുമായിരുന്നു പറഞ്ഞത് ഉടനെ തന്നെ ഇദ്ദേഹം അവിടെ പോയി പോലീസുകാരോട് വിവരം പറഞ്ഞു. ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നീട് കാര്യം അന്വേഷിക്കാനായി.

ആ പറഞ്ഞ അയാളുടെ അടുത്തേക്ക് പോയി. അവിടെ കണ്ട കാഴ്ച വളരെയേറെ ഞെട്ടിക്കുന്നതായിരുന്നു. കാരണം ആ മരിച്ചുപോയ ആ സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല കൊലപാതയുടെ ഭാര്യയുടെ കഴുത്തിലും കണ്ടിരുന്നു. ആ യുവതി ഗർഭിണിയായിരുന്നു. ഉടനെത്തന്നെ ആ യുവാവിനോട് കാര്യങ്ങളൊക്കെ അന്വേഷിക്കുകയും തുടർന്ന് ചോദ്യം ചെയ്യുന്നതിനിടെ കുറ്റകൃത്യം സമ്മതിക്കുകയുംചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.