നടുറോട്ടിൽ കാർ കത്തി കൊണ്ടിരിക്കുന്നു എന്നാൽ അതിനുള്ളിലെ ഒരു മനുഷ്യന് സംഭവിച്ചത് കണ്ടോ

ഹൈവേയിൽ ഒരു കാർ കത്തി കൊണ്ടിരിക്കുന്നു കാറിൽ നോക്കിയപ്പോൾ ഒരാളുടെ ബോഡി അതിലുണ്ട് ഉടനെ തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് വന്ന് കാറ് ചെക്ക് ചെയ്തപ്പോൾ അതിനുള്ളിൽ ഒരാൾ ഉണ്ട്. എന്നാൽ ആ ബോഡിയുടെ അരക്ക് താഴേക്ക് കത്തിയിട്ടില്ല. അങ്ങനെ പോലീസ് കാർ സെർച്ച് ചെയ്യാൻ തുടങ്ങിയപ്പോൾ കാറിൽ നിന്നും.

   

ഒരു പേഴ്സ് ലഭിച്ചു. അതിൽ ഫർണിച്ചർ വാങ്ങി ഒരു ബില്ലും ഉണ്ട് ബില്ലിൽ പേര് കൊടുത്തിട്ടുള്ളത്..പേര് നോക്കിയപ്പോഴാണ് അവർ കണ്ടു ഞെട്ടിയത് കാരണം അവടങ്ങളിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ ഒരു കോടീശ്വര പുത്രനായിരുന്നു ഇയാൾ മാത്രമല്ല ഈ വലിയ കാശുകാരനായ ഇയാൾക്ക് എന്ത് സംഭവിച്ചു എന്ന് യാതൊരു തരത്തിലുള്ള പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അങ്ങനെയാണ്.

ഇവർക്ക് ഒന്നുകൂടി ഡീറ്റെയിൽസ് ആയി വിവരങ്ങൾ അന്വേഷിക്കാൻ തുടങ്ങിയത്. ഡിലീറ്റ് അയാളുടെ വീട്ടിലേക്ക് പോയി എന്നാൽ ഡിലീറ്റ് പറഞ്ഞത് മകൻ ഷോപ്പ് അടച്ചുവരേണ്ട സമയമായി എന്നാൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നാണ് ചിലപ്പോൾ ഫ്രണ്ട്സുമായി പുറത്തു പോയിട്ടുണ്ടാകും എന്നാൽ പോലീസ് എല്ലാ സംഭവങ്ങളും പറയുകയാണ് ഇങ്ങനെ ഒരു കാരകത്വം കണ്ട്.

നാട്ടുകാർ വിളിച്ചപ്പോൾ ഞങ്ങൾ പോയി നോക്കിയപ്പോൾ അത് മനീഷ് ആണെന്ന് ഞങ്ങൾക്ക് സംശയമുണ്ട് എന്ന്. ആ പിതാവും ഭാര്യയും ചേർന്ന് ആ ബോഡി ഐഡന്റിഫയ് ചെയ്യാനായി പോവുകയും ചെയ്തു അങ്ങനെ നോക്കിയപ്പോൾ അത് അവരുടെ മകൻ തന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.