നിങ്ങൾക്കും സ്വന്തമായി ധനലക്ഷ്മി യന്ത്രം നിർമ്മിക്കാം. നിർമ്മിക്കുന്നത് ഇങ്ങനെ…

നിങ്ങളുടെ വീട്ടിൽ അഭിവൃദ്ധി ഉണ്ടാകുന്നില്ല. സാമ്പത്തികമായി പുരോഗതി ഉണ്ടാകുന്നില്ല എന്നെല്ലാം പരാതി പറയുന്നവരാണ് എങ്കിൽ നിസ്സാരമായി ഒരു ധനലക്ഷ്മി യന്ത്രം നിർമ്മിക്കാവുന്നതാണ്. നിങ്ങളുടെ വീടുകളിലും അങ്ങാടി കടകളിലും കിട്ടുന്ന ചെറിയ ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഈ ധനലക്ഷ്മി യന്ത്രം ഉണ്ടാക്കാവുന്നതാണ്. ഇത് നിങ്ങളുടെ വീടുകളിൽ ഉണ്ട് എങ്കിൽ നിങ്ങൾക്ക് ധനത്തിന് യാതൊരു മുട്ടും വരികയില്ല. ധനം നിങ്ങളുടെ വീട്ടിലേക്ക് ഒഴുകി എത്തുന്നതായിരിക്കും.

   

ഇത് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നോക്കുന്നതിനു മുൻപ് ഇത് നിർമ്മിക്കുന്നതിന് മുൻപ് നാം എന്തെല്ലാം കാര്യങ്ങൾ പാലിച്ചിരിക്കണം എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഏറെ വ്രതശുദ്ധിയോടു കൂടി ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. ഒരു പൂജാരി എങ്ങനെയാണ് പൂജയ്ക്ക് ഒരുങ്ങുന്നത് എങ്കിൽ അതുപോലെ തന്നെ ലൗകിക കാര്യങ്ങളും മദ്യം മറ്റു ലഹരി വസ്തുക്കൾ എന്നിവയെല്ലാം ഉപേക്ഷിച്ചു കൊണ്ടായിരിക്കണം ഈ ധനലക്ഷ്മി യന്ത്രം നിങ്ങൾ.

നിർമിക്കാനായി ഒരുങ്ങേണ്ടത്. അതിനായി നിങ്ങൾ കുളിച്ചൊരുങ്ങി നിലവിളക്ക് വെച്ചതിനുശേഷം നിലവിളിക്കനു മുൻപായി ഇരുന്നു വേണം ഇത്തരത്തിൽ ചെയ്യാനായിട്ട്. ഒരു താലത്തിൽ നിങ്ങൾ ആദ്യം വെക്കേണ്ടത് മഹാലക്ഷ്മിയുടെ ഒരു ചെറിയ ഫോട്ടോയാണ്. ആ ഫോട്ടോയ്ക്ക് മുൻപിലായി മറ്റേ എട്ടുവസ്തുക്കൾ ചേർത്തുവച്ചുകൊണ്ടാണ് ഇത്തരത്തിൽ ധനലക്ഷ്മി യന്ത്രം നിർമ്മിക്കാനായി. അതിനെ ആദ്യമായി തന്നെ എടുക്കേണ്ടത് ഇന്തുപ്പാകുന്നു. മറ്റൊന്ന് വെള്ള എള്ള് ആണ്.

മൂന്നാമതായി വയമ്പിന്റെ ഒരു തുണ്ട് വേണം. നാലാമതായി മൂന്ന് മഞ്ഞൾ കഷ്ണങ്ങളാണ് ആവശ്യം. അഞ്ചാമതായി പച്ചക്കർപൂരം എടുക്കേണ്ടതാണ്. ആറാമതായി അല്പം ജീരകവും ഏഴാമതായി ഒരു രൂപയുടെയോ 5 രൂപയുടെയോ ഒരു നാണയം എടുക്കേണ്ടതാണ്. മറ്റൊന്ന് ഏലക്കയാണ്. ഈ എട്ടുസാധനങ്ങൾ ചേർത്ത് വച്ചുകൊണ്ടാണ് ഈ ധനലക്ഷ്മി യന്ത്രം നിർമ്മിക്കേണ്ടത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.