പെഷൻ ഫ്രൂട്ടിലെ അത്ഭുത ആരോഗ്യഗുണങ്ങൾ അറിയാതെ പോകലെ. | Amazing Health Benefits Of Passion Fruit.

Amazing Health Benefits Of Passion Fruit : പാഷൻ ഫ്രൂട്ടിന്റെ അത്ഭുത ഗുണങ്ങൾ അനവധിയാണ്. പടർന്ന് പന്തലിച്ചു ധാരാളമായി കായിക്കുന്ന ചെടിയാണ് പാഷൻ ഫ്രൂട്ട്. ഇതിന്റെ പഴത്തിലും തൊണ്ടിലും കുരുവിലും എല്ലാം രോഗ പ്രതിരോധനവും നിത്യ യൗവനവും നൽകുന്ന അമൂല്യങ്ങളായ ഘടകങ്ങളാണ് ഒളിഞ്ഞു കിടക്കുന്നത്. ഒരു ചമ്മന്തി കൊണ്ട് ഒരുപാട് ജീവനുകൾ രക്ഷിക്കാം.

   

പ്രമേഹം, പ്രഷർ, ഹൃദ്രോഗം, പൊണ്ണത്തടിലോകം എല്ലാം ആണല്ലോ ഇന്ന് ആശുപത്രികളുടെ നിലനിൽപ്പിന്റെ ആണിക്കല്ലുകൾ. ഈ നാല് രോഗങ്ങളും കൈകാര്യം ചെയ്യാൻ ഒരു ചമ്മന്തിക്ക് സാധിക്കും. മൂന്ന് മാസം കൊണ്ട് പൂർണ്ണ ആരോഗ്യം ഉറപ്പ്. ഇതിലെ പ്രധാന ഘടകം പാഷൻ ഫ്രൂട്ട്. പാസി ഫ്ലൂറ ഇഡ്യൂലിസ് ആണ്. നന്നായി പഴുത്ത മഞ്ഞ നിറമായോ പഴം തൊണ്ടോടെ നുറുക്കിയത് രണ്ടെണ്ണം.

ഒരു പിടി നിറയെ കറി വേപ്പില കാന്താരി മുളക് 7 എണ്ണം. ആവശ്യത്തിന് ഉപ്പ് ഇവയെല്ലാം കൂടെ നന്നായി അരച്ച് എടുക്കുക. ഇതിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എക്സ്ട്രാ വെർജിൻ ഒഴിച്ച് നിത്യേന ഉപയോഗിക്കുക. പാഷൻ ഫ്രൂട്ടിലെ ഫ്ലവനോയിടുകൾ മനസ്സങ്കർശകത്തെ ലഘുകരിക്കുന്നവയാണ്.ഇക്കാരണത്താൽ നിരവധി രാജ്യങ്ങളിൽ ശാന്തി ദായകം എന്ന രീതിയിൽ പാഷൻ ഫ്രൂട്ടിന്റെ പാനീയങ്ങൾ ലഭിക്കുന്നു.

രാത്രി ഉറക്കം ലഭിക്കുവാൻ പാഷൻ ഫ്രൂട്ടിന്റെ കുടിക്കുന്നത് വളരെയേറെ നല്ലതാണ്. ഹോമിയോപ്പതിയിലും അലോപ്പതിയിലും പാഷൻ ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്. വൈറ്റമിൻ ബി സംയുക്തങ്ങളുടെ അഭാവം മൂലം ഉണ്ടാകുന്ന വായ്പുണ്ണിനെ  ഇത് നല്ലൊരു ഔഷധം കൂടിയുമാണ്. വില്ലൻ ചുമക്കും പഴത്തിന്റെ നീര് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.