ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാറ്റി മുഖം സുന്ദരമാക്കാം…

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും വരുന്ന ഒരു പ്രശ്നമാണ് മുഖത്ത് ബ്ലാക്ക് ഹെഡ്സും അതുപോലെതന്നെ വൈറ്റ് ഹെഡ് കാണുക എന്നത്. ഈ ഒരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാം. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് മുഖത്തുള്ള ബ്ലാക്ക് ഹെഡ്സും വയിറ്റ് ഹെഡ്‌സിനെയും നീക്കം ചെയ്യാവുന്നതാണ്. ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ഇത് ചെയ്തു നോക്കൂ. നല്ലൊരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക.

   

ഇത് യ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ഇനി ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓളം ചായപ്പൊടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപ്പൊടിയും കൂടി ചേർക്കാം. പിന്നെ ഇതിലേക്ക് ചേർക്കേണ്ടത് ചെറുനാരങ്ങയുടെ നീര് കൂടിയുമാണ്. ശേഷം ഇത് നല്ലതുപോലെ ഒന്ന് മിക്സ് ആക്കി എടുക്കാം.

ശേഷം ഇനി നമ്മൾ ചെയ്യേണ്ടത് നാരങ്ങാ നീര് പിഴിഞ്ഞ നാരങ്ങിൽ ഉപയോഗിച്ച് നന്നായി ഒന്ന് ഡിപ്പ് ചെയ്തതിനു ശേഷം മുഖത്ത് നല്ലതുപോലെ ഒന്ന് സ്ക്രബ് ചെയ്ത് കൊടുക്കാവുന്നതാണ്. ഒരു രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ മുഖത്തുള്ളയും നീക്കം ചെയ്യുവാൻ വളരെയേറെ സഹായിക്കുന്നു. ഈ ഒരു രീതിയിൽ തുടർച്ചയായി ഒരു അഞ്ചു മിനിറ്റ് നേരമെങ്കിലും നിങ്ങൾ ചെയ്തു നോക്കൂ.

നല്ലൊരു മാറ്റം തന്നെയായിരിക്കും കാണുക. മുഖത്ത് കാണുന്നത് സൈഡിലും അതുപോലെതന്നെ നെറ്റിയിലും താടിയുടെ ഭാഗത്തും ഒക്കെ ആയിരിക്കും കറുത്തകുത്തുകൾ കാണുന്നത്‌. ഈ ഒറ്റപ്പാക്കിലൂടെ തന്നെ ഇവയെ നീക്കം ചെയ്യുവാൻ സഹായിക്കുന്നു. ഈ ഒരു പാക്കിന്റെ കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.