ബിഗ് ബോസ് വീട്ടിൽ നിന്ന് ധന്യയും പുറത്തേക്കോ?

ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്ന് ധന്യയും പുറത്തേക്ക് പുറത്തേക്ക് പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഡബിൾ എവിക്ഷൻ റെ ഭാഗമായി ധന്യ പുറത്തേക്ക് പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബോളിവുഡ് ബിഗ് ബോസിൻറെ തരത്തിലുള്ള ബിഗ് ബോസ് രീതികളാണ് ഇവ സീസണിൽ മലയാളത്തിൽ തുടരുന്നത്.

   

ബിഗ് ബോസ് വീട്ടിലെ ഓരോ കണ്ട് സ്റ്റൻസ് വ്യത്യസ്തമാണെന്നു നമുക്ക് തിരിച്ചറിയാൻ കാണാൻ കഴിയും. അതുകൊണ്ടുതന്നെ വീട്ടിൽ ഇപ്പോഴിതാ ഡബിൾ എവിക്ഷൻ നടക്കാൻ ഇടയുണ്ടെന്ന് തരത്തിലുള്ള പുറത്തുവരുന്നത്. ഇത്തരത്തിലുള്ള ഒരു തീരുമാനം ബിഗ് ബോസ് നേരത്തെ എടുത്തതാണെന്നും ഗ്രൂപ്പുകളിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ. ധന്യ പുറത്തേക്ക് പോകുന്നു വിനയ പോയതിനുശേഷം ഒരു സർപ്രൈസ് എവിക്ഷൻ ആയിരിക്കും.

അതൊന്നും ഇപ്പോൾ പുറത്തു വരുന്നത്. ബിഗ് ബോസ് വീട്ടിൽ നിന്ന് ജാസ്മിൻ ഇറങ്ങിയതിനു ശേഷം റേറ്റിംഗ് താഴേക്ക് കുറഞ്ഞിരിക്കുകയാണ് ആണ്. അതുകൊണ്ടുതന്നെ ബിഗ് ബോസ് വീടിനുള്ളിൽ സംഭവവികാസങ്ങൾ സൃഷ്ടിച്ച സൃഷ്ടിച്ച റേറ്റിംഗ് കൂട്ടാനുള്ള തന്ത്രപ്പാടിലാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ. ഇത്തരം രീതികൾ ആദ്യമായാണ് ബിഗ് ബോസ് വീട് നടന്ന പോകുന്നതെന്നും പ്രേക്ഷകർ കൂട്ടിച്ചേർത്തു.

ബിഗ് ബോസ് വീട്ടിലെ ഓരോ ചലനങ്ങളും ആഘോഷമാക്കുന്ന പ്രേക്ഷകർക്ക് ഇത്തരം വാർത്തകൾ വഴി പ്രചരിപ്പിക്കുക ഒരു ഹരമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക എന്നത് കുട്ടനെ ഭാഗമായാണെന്ന് പ്രേക്ഷകർക്ക് സംശയമുണ്ട്. ആരാകും അവസാന ഫൈനലിലെത്തുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.