ആദ്യമായി ഡോക്ടർ ദിൽഷ യെ കുറിച്ച് മനസ്സുതുറക്കുന്നു

ബിഗ് ബോസ് ചർച്ചകൾ എന്നും സോഷ്യൽ മീഡിയയിൽ മുൻനിരയിൽ ചർച്ച വിഷയം ആകുന്നതാണ്. എന്നാൽ ഇപ്പോൾ റോബിൻ ഡോക്ടർ പുറത്തിറങ്ങിയത് മുതൽ ഉള്ള കാര്യങ്ങൾ ആണ് കൂടുതൽ ചർച്ചകൾ ആകുന്നത്. എയർപോർട്ടിൽ സ്വീകരിക്കാൻ അനേകായിരം ആളുകളാണ് തടിച്ചുകൂടിയത്. ഒരുപാട് ആളുകൾക്ക് അവിടെ എത്തിയത് കണ്ട് റോബിൻ ഡോക്ടറെ കണ്ണുതള്ളി എന്നതാണ് സത്യം. ഡോക്ടർ ആശ്ചര്യത്തോടെ തന്നെയാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്.

   

എങ്ങനെയാണ് ഇത്രയധികം ആരാധകർ തനിക്ക് ഉണ്ടായതെന്നും താൻ വിശ്വസിക്കാൻ പറ്റാത്ത വിധം ആരാധകരാണ് തനിക്കുള്ളതെന്നും ആണ് ഡോക്ടറുടെ മറുപടി. ആദ്യമായി ഡോക്ടറെ കണ്ട് സന്തോഷത്തിൽ പലരും കെട്ടിപ്പുണരും ചിലർ പൊട്ടിക്കരയുക വരെ ചെയ്തു. വീട്ടിൽ നിന്നും പുറത്തേക്ക് ഡോക്ടറോട് മൂന്നുപേരെ കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. ആദ്യമായി ചോദിക്കുന്നത് റിയാസ് ജാസ്മിൻ എന്നിവയെപ്പറ്റിയാണ്.

ഡോക്ടറുടെ മറുപടി ഇങ്ങനെ ആയിരുന്നു റിയാസും ജാസ്മിനും ആയി തനിക്ക് ഒരു പ്രശ്നവുമില്ല എന്നും അതെല്ലാം വീടിനുള്ളിലെ ഗെയിമിന് ഭാഗമായി ഉള്ളതായിരുന്നു എന്നും ഡോക്ടർ പറയുന്നു. എന്നാൽ ദിൽഷ യുടെ കാര്യം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു ഞാനെന്ത് ചെയ്യും ഇഷ്ടത്തിൽ ആണെങ്കിലും വീട്ടുകാർ എല്ലാം ചേർന്ന് നടത്തുകയില്ല നാട്ടുനടപ്പും നടത്താൻ ഉള്ളതാണെങ്കിൽ നടക്കുമെന്നും.

എല്ലാം പോസിറ്റീവായി കാണണമെന്നും ഡോക്ടർ മറുപടി പറഞ്ഞു. വളരെ പോസിറ്റീവായി എല്ലാം എടുക്കുന്ന ഈ ഡോക്ടർ നല്ല ജോടികൾ ആണെന്ന് പറഞ്ഞു ഒരുപാട് പേരാണ് ദിൽഷ യുടെ മാതാപിതാക്കളെയും മറ്റും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ദിൽഷ ക്കുംഡോക്ടർക്കും ശരിക്കും വിവാഹം നടത്താനുള്ള തിരക്കിലാണ് എല്ലാവരും. ഇങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ അറിയുന്നതിന് വേണ്ടി ഈ ചാനൽ ഒന്ന് കണ്ടു നോക്കൂ.