ഭൂമിയിലെ മൃതസഞ്ജീവനി… ഇതിൽ നിരവധി ഔഷധ ഗുണങ്ങൾ…
ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി സസ്യങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. പലതും തിരിച്ചറിയാതെ പോകുന്നില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീര ആരോഗ്യം വർദ്ധിപ്പിക്കാനും ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് പനിക്കൂർക്കയെ കുറിച്ചാണ്. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കു വരെ അസുഖങ്ങൾ തന്നാൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ വായിക്കുന്ന ഒരു ചെടിയാണ് പനികൂർക്ക. ഒരുപാട് ഔഷധഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. ആയുർവേദത്തിൽ ജനുവരി മരുന്നുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഗുണങ്ങളാണ് ഇതിൽ കാണാൻ കഴിയുക. വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ.
അതുപോലെ പൊട്ടാസ്യം ഫോസ്ഫറസ് അയേൺ കാൽസ്യം എന്നിങ്ങനെ നിരവധി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇതിന്റെ ജ്യൂസ് കുടിക്കുകയാണെങ്കിൽ. കുട്ടികൾക്ക് വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. പ്രതിരോധ ശക്തി വര്ദ്ധിപ്പിക്കാന് ഏറ്റവും സഹായകരമായ ഒന്നാണ് ഇത്. മുതിർന്നവർക്കും ഇത് കുടിക്കുകയാണെങ്കിൽ തലവേദന പോലുള്ള പ്രശ്നങ്ങൾക്ക്.
വളരെ സഹായകരമായ ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.