തുമ്മൽ ആസ്മ തുടങ്ങിയവയിൽ നിന്ന് എല്ലാം ഒരു മോചനത്തിന് ഇത് മാത്രം ചെയ്താൽ മതി

തുമ്മലുകൾ അലർജി പോലെയുള്ള അസുഖങ്ങൾ അതുപോലെതന്നെ ആസ്മ തുടങ്ങിയ അസുഖങ്ങൾ ഇപ്പോൾ കോവിഡിന് ശേഷം നിരവധി ആളുകളിലാണ് കണ്ടുവരുന്നത് ഇത് പൂർണ്ണമായും മാറുന്നത് ആയിട്ട് കാണപ്പെടുന്നില്ല എന്നാൽ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് ശരീരത്തിൽ നിന്ന് പൂർണമായും എടുത്തു കളയാൻ സാധിക്കുന്നതാണ്.

   

ആസ്ത് അതുപോലെ തന്നെ ശ്വാസംമുട്ടൽ ഹൃദയം സംബന്ധമായയും അതുപോലെതന്നെ അങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ പൂർണമായും വരുന്നത് വളരെയധികം കെമിക്കലുകളും അതേപോലെതന്നെ പോഷക കുറവുകളുടെ കാരണം തന്നെയാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്. പോഷക ഗുണങ്ങളെ അല്ലാത്ത എല്ലാ ഭക്ഷണങ്ങളും എന്തിനും മെഡിസിൻ അടക്കം നമ്മുടെ ശരീരത്തിന് ദോഷകരമായ വിഷാംശങ്ങൾ തന്നെയാണ്. അതേപോലെതന്നെ പോഷക ആഹാരങ്ങൾ കൂടുതൽ കഴിക്കുന്നതും ഇത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് ബാധിക്കുന്നതുമായത് ഒരു കാരണം തന്നെയാണ്.

തൊണ്ടവേദന തുമ്മൽ ഒക്കെ കൂടുതലായും വരുന്നത്. ചിലപ്പോൾ ഫുഡുകളുടെ ഇൻഫെക്ഷൻ മൂലം അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെ വിഷാംശങ്ങൾ ഉള്ളിൽ ചെന്നു കൊണ്ടാണ് ബിസ്ക്കറ്റ് അതുപോലെ തന്നെ പേസ്റ്ററി ഐറ്റംസ് പാനീയങ്ങൾ പോലെയുള്ള പാനീയങ്ങൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്ന ഓരോ കെമിക്കലുകൾക്കും നമുക്ക് റിയാക്ഷൻ വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

എങ്ങനെ വരുമ്പോൾ നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിന് ഒന്നും അത് കണ്ട്രോൾ ചെയ്യാൻ ആവാതെ ഇരിക്കുകയും തുടർന്ന് അവയ്ക്ക് ഡാമേജുകൾ സംഭവിക്കുകയും ചെയ്യുന്നു. പിന്നീട് ഇടയ്ക്കിടയ്ക്ക് നമ്മുടെ ആ ഒരു സിസ്റ്റം നമ്മൾ ഇനിയും കഴിക്കുന്നതിലൂടെ നമുക്ക് കൂടുതൽ അത് മറ്റ് അസുഖങ്ങളിലേക്ക് തുമ്മൽ പോലെയുള്ള മാറുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.