ബേക്കിംഗ് പൗഡർ ഇല്ലാതെ തന്നെ പല്ലു വെളുപ്പിക്കാം..!! ഇനി പാൽപോലെ വെളുക്കും…

മുഖസൗന്ദര്യത്തിന് ഒരു പ്രധാന ആകർഷണമാണ് പല്ലുകളുടെ സൗന്ദര്യം. നല്ല വെളുത്ത മുല്ലമൊട്ട് പോലുള്ള പല്ലുകൾ ആണ് എല്ലാവരുടെയും ആഗ്രഹം. ഇത്തരത്തിൽ പല്ലുകൾ ലഭിക്കുന്നതിനുവേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്യുന്നവരാണ് പലരും. ഇന്ന് പല്ലുകൾ തൂവെള്ള നിറമാകും വെളുത്ത് തിളങ്ങും എന്നെല്ലാം പറഞ്ഞു നിരവധി പോസ്റ്റുകളും ലോഷനുകളും ലഭ്യമാണ്.

   

എന്നാൽ ഇവയെല്ലാം കൃത്യമായി റിസൾട്ട് നൽകണമെന്ന് ഇല്ല. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ പല്ലിനുണ്ടാകുന്ന മഞ്ഞനിറം കറ എന്നിവ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. നിരവധി കാരണങ്ങളാൽ പല്ലുകളിൽ കഠിനമായ മഞ്ഞനിറം കറ എന്നിവ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

കൂടുതൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം പുകവലി ശീലമാക്കിയ വരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന കിടിലം വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തക്കാളി ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം.

തുടങ്ങിയ കാര്യങ്ങൾ താഴെ പറയാനുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.