മുടി തഴച്ചു വളരുന്നതിനായി ഇങ്ങനെ മാത്രം ചെയ്താൽ മതി

മുടി നന്നായി കൊഴുത്തുവളരാൻ ആയിട്ട് ഈ ഒരു ഹെയർ പാക്ക് മാത്രം മതി വളരെയധികം നല്ല ഗുണകരമായ ഒന്നാണ് ഈ ഒരു ഹെയർ പാക്ക്. വളരെ ഏറെ പേര് ഉപയോഗിച്ചതും അതേപോലെതന്നെ നല്ല ഒരു റിസൾട്ട് കിട്ടിയതും ആണ് ഇത്. നമ്മളെല്ലാവരും ഉപേക്ഷിച്ചു കളയുന്ന പപ്പളത്തിന്റെ കുരു ആണ് ഇതിനെ ഉപയോഗിക്കുന്നത്. പഴുത്ത പപ്പായയുടെ കുരു എടുത്തതിനുശേഷം അതിലേക്ക് ചൂടുള്ള ചായ അതായത് തിളപ്പിച്ചറിയ ചായയും വൈറ്റമിൻ E യും ഒക്കെയാണ്.

   

നമുക്ക് ഇതിലേക്ക് ആയി ആവശ്യമുള്ളത്. ഒരു മിക്സിയുടെ ജാർ എടുത്തതിനുശേഷം അതിലേക്ക് പപ്പായയുടെ പഴുത്ത കുരു എടുത്തിട്ട് അതിലേക്ക് ഇടാം അതിനുശേഷം അതിലേക്ക് തിളപ്പിച്ച് അറിയാം ചായ വെള്ളം ഒഴിക്കുക പിന്നീട് അതിലേക്ക് ഒരു വൈറ്റമിൻ ഈയിടെ ടാബ്ലറ്റ് പൊട്ടിച്ച് ഒഴിക്കാവുന്നതാണ് അതിനുശേഷം.

ഇത് മിക്സിയില് നന്നായിട്ട് അടിച്ചെടുക്കാം ഈ ഒരു ഹെയർ പാക്ക് വളരെയേറെ നല്ലതാണ്. മുടി നല്ല രീതിയിൽ വളരുന്നതിനും അതേപോലെതന്നെ മുടിക്ക് കരുത്ത് കിട്ടുന്നതിനും ഇത് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് മുടിയുടെ കൊഴിച്ചിൽ ഒക്കെ ഉള്ള ആളുകളാണെന്നുണ്ടെങ്കിൽ ഇത് തേച്ചാൽ മാത്രം മതി.

കുളിക്കുന്നതിന് ഒരു അരമണിക്കൂർ മുമ്പ് ഇത് തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിച്ചതിനു ശേഷം കഴുകി കളയേണ്ടതാണ്. അത്രയേറെ ഗുണങ്ങളാണ് ഇതില് അടങ്ങിയിരിക്കുന്നത് ചായ തിളപ്പിച്ച വെള്ളം തലയിൽ വയ്ക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.