വണ്ണം കുറയ്ക്കുവാനായി ഇനി പട്ടിണി കിടക്കേണ്ട… വളരെ എളുപ്പത്തിൽ പത്ത് ദിവസം കൊണ്ട് തന്നെ മെലിയാം.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വണ്ണം കുറയുവാനുള്ള നല്ലൊരു ടിപ്പുമായാണ്. ഈ ഒരു ടിപ്പ് നമ്മൾ ചെയ്തെടുക്കുന്നത് കരിംജീരകം ഉപയോഗിച്ചാണ്. വെറും 10 ദിവസം കൊണ്ട് തന്നെ ഈ ഒരു ഡ്രിങ്ക് നിങ്ങൾ കുടിക്കുകയാണ് എങ്കിൽ ശരീരം നല്ല രീതിയിൽ മെലിഞ് നല്ലൊരു ഒത്ത ശരീരം ആവുകയും ചെയ്യും. അതോടൊപ്പം തന്നെ നെഞ്ചിരിച്ചിൽ വയറ് സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തന്നെ മാറുകയും ചെയ്യും.

   

യാതൊരു കെമിക്കൽസും ഉപയോഗിക്കാതെ തയ്യാറാക്കി എടുക്കുന്ന ഈയൊരു പാക്ക് കഴിക്കേണ്ട വിധം എങ്ങനെയാണ് എന്നും ഇത് എങ്ങനെ തയ്യാറാക്കാം എന്നും നോക്കാം. അതിനായി ആദ്യം തന്നെ ഒന്നര ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് നമുക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ കരിഞ്ചീരകം ചേർത്തു കൊടുക്കാം.

കരിഞ്ചീരകത്തിൽ അനേകം ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ശേഷം ഇതിലേക്ക് ആവശ്യമായി വരുന്നത് പുതിനയിലയാണ്. പുതിനയില ചെറുതായി അരിഞ്ഞിട്ട് ഈ ഒരു വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് ആവശ്യമായി വരുന്നത് ചെറിയ കഷ്ണം ഇഞ്ചിയാണ്. ചേരുവകൾ എല്ലാം കൂടി നല്ല രീതിയിൽ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാം. ശേഷം നന്നായിട്ട് വെള്ളം തിളച്ചു വന്നതിനുശേഷം ഫെയിം ഓഫ് ആക്കാവുന്നത് ആണ്.

ഇനി ചെയ്യേണ്ടത് ഒരു വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിപ്പ വെച്ച് അരിച്ച് എടുക്കാം. ഈയൊരു ഡ്രിങ്കിലേക്ക് ഒരു അനുഭവം ചെറുനാരങ്ങയും തേൻ കൂടിയും ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഡ്രിങ്ക് വെറും വയറ്റിൽ കുടിക്കുക. നെഞ്ചിറീച്ചിൽ പോലുള്ള പ്രശ്നങ്ങൾ മാറുകയും അതുപോലെതന്നെ വണ്ണം കുറയ്ക്കാനും ഏറെ സഹായിക്കുകയും ചെയ്യും.