പണ്ട് മോഷ്ടിച്ചു എന്ന് പറഞ്ഞ ആ സാറിനെ കൊണ്ട് ആ പയ്യൻ പകരംവീട്ടിയത് കണ്ടോ

ഫാത്തിമ ഗോൾഡ് നഷ്ടപ്പെട്ട വള തപ്പി കൊണ്ടിരിക്കുകയാണ് എല്ലാവരും സിസിടിവി ദൃശ്യം തെരഞ്ഞു കൊണ്ട് മാനേജറും അതിന്റെ ഓണറും അവിടെ നിൽക്കുന്നുണ്ട്. അപ്പോഴാണആ ഓണർ ആ ഒരു ഫാമിലിയെ ശ്രദ്ധിച്ചത് അദ്ദേഹം ഉടനെ തന്നെ മാനേജരോട് ചോദിച്ചു ആരാണ് ആ കുടുംബക്കാർ അവരെന്തിനാണ് അവിടെ വന്നത്. അദ്ദേഹം പറഞ്ഞു അവർ സ്വർണം എടുക്കാനാണ്.

   

വന്നത് പക്ഷേ സ്വർണം ഒന്നും എടുത്തില്ല ആകെ ഒരു ലക്ഷം രൂപയാണ് അവരുടെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ അതിനാൽ തന്നെ ഞാൻ ഓണറോട് ചോദിച്ചിട്ട് പിന്നീട് എന്തെങ്കിലും ഉണ്ടെങ്കിൽ പറയാം എന്നാണ് പറഞ്ഞിട്ടുള്ളത് അവർക്ക് ബാക്കിയുള്ള താമസം വേണം എന്നും എന്നാൽ കല്യാണം അടുത്ത ആയതിനാൽ തന്നെ സ്വർണം എടുക്കണമെന്നാണ് അവരുടെ ആവശ്യം പക്ഷേ സാറിനോട് ചോദിക്കാതെ.

എനിക്കൊന്നും പറയാൻ പറ്റില്ലല്ലോ. പക്ഷേ അവർ ഒന്നും ചെയ്തിട്ടില്ല ഞാൻ നല്ല രീതിയിൽ നോക്കി അവർ അങ്ങനെ പറഞ്ഞുകൊണ്ട് അവർ ഇറങ്ങി പോവുകയായിരുന്നു ചെയ്തത് ഇടയ്ക്ക് അമ്മയും മകളും വളരെയെല്ലാം നോക്കുന്നുണ്ടോ പക്ഷേ തെറ്റായോ ഒന്നും ഞാൻ കണ്ടില്ല. നീ ഉടനെ തന്നെ ആ ഫാമിലിയോട് നാളെ രാവിലെ വളയുമായി അവിടേക്ക് വരാൻ പറ.

അതിനെ സാർ അവരൊന്നും എടുത്തിട്ടില്ല.. നീ പറയുന്നത് കേൾക്ക് പിറ്റേദിവസം രാവിലെ അവർ കുടുംബത്തോട് കൂടി അവിടെ എത്തി. അവരുടെ പിതാവിന് വളരെയേറെ ടെൻഷനും കാര്യങ്ങളുണ്ടായിരുന്നു ഇടയ്ക്ക് മകളോട് ചോദിക്കുന്നുണ്ട് എന്തെങ്കിലും ബുദ്ധിമോശം നിനക്ക് പറ്റിയോ എന്ന്. മകളാകട്ടെ കരഞ്ഞുകൊണ്ട് ഉമ്മയുടെ തോളിലേക്ക് ചാഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.