തുടയിടുക്കിലെ കറുപ്പ് നിറം മാറണോ എന്നാൽ ഇതു മാത്രം ചെയ്താൽ മതി…| Recover black mark in legs

തുടയിടുക്കിലെ കറുത്ത നിറം ഇല്ലാതാക്കാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഹെൽത്ത് റെമഡിയാണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്. ഇത് ചെയ്യുന്നത് വഴി തുടക്കത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും അതേപോലെതന്നെ ചില തടിപ്പുകളും ഒക്കെ തന്നെ ഇതുവഴി മാറി കിട്ടുന്നതാണ്. ഇതിനായിട്ട് നമുക്ക് വേണ്ടത് തക്കാളിയാണ് തക്കാളി ഒരു വലിയ കഷണം എടുത്ത് അത് മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയില് അരച്ചെടുക്കുക.

   

പിന്നീട് ഒരു ബൗളിലേക്ക് അല്പം അരിപ്പൊടിയും അതേപോലെതന്നെ ഒരു അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക ഈ മിക്സ് ചെയ്യാനായിട്ട് നമുക്ക് നീക്കി വെച്ചിട്ടുള്ള തക്കാളി നീര് എടുത്ത് നല്ല രീതിയിൽ അല്പം കട്ടിയിൽ തന്നെ മിക്സ് ചെയ്യാവുന്നതാണ്. അതിനുശേഷം നമ്മുടെ തുടയിടുക്കുക ഇത് തേച്ച് പിടിപ്പിക്കാം നല്ല രീതിയിൽ സ്ക്രബ്ബ് ചെയ്യുന്നത്.

പോലെ അല്പം നേരം നമുക്ക് ഇത് അവിടെ തേച്ചുപിടിപ്പിക്കാവുന്നതാണ്. പിന്നീട് നമുക്കൊരു അഞ്ച് പത്തോ മിനിറ്റ് കഴിഞ്ഞതിനു ശേഷം നമുക്ക് തുടച്ചുനീക്കാം. അടുത്തതായിട്ട് നമുക്ക് മറ്റൊരു സ്ക്രബ്ബ് കൂടിയും ചെയ്യേണ്ടതുണ്ട്. ഇതിനായിട്ട് ചെറുപയറിന്റെ പൊടിയും അല്പം തൈരും രണ്ടും നല്ല രീതിയിൽ.

മിക്സ് ചെയ്യുകയാണ് ചെയ്യേണ്ടത് നമ്മുടെ ഈ തൊടയെടുക്കുക തേച്ച് പിടിപ്പിക്കാം. അതിനുശേഷം നമുക്ക് ഇത് കഴുകി കളയാവുന്നതാണ് നല്ല ഒരു റിസൾട്ട് തന്നെയാണ് ഇതുവഴി നമുക്ക് കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media