ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് സ്ഥലം മാറി വന്നതായിരുന്നു ആ ബാങ്ക് മാനേജർ. ആദ്യദിവസം തന്നെ ബാങ്കിൽ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. അന്ന് ഒരു ശനിയാഴ്ച ആയതുകൊണ്ട് തന്നെ പിറ്റേ ദിവസത്തെ കല്യാണത്തിന് വേണ്ടി ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം എടുക്കാനായി ഒരു പാർട്ടി വന്നിരുന്നു. അവർക്ക് സ്വർണ്ണം എടുത്തു കൊടുത്തത് തിരിച്ചു വരുന്ന വഴിയാണ് ഹെഡ് ക്ലാർക്ക് സഹദേവൻ ആരോടോ കയർക്കുന്നത് കേട്ടത്.
ആരോടാണ് ഈ ബഹളം എന്നറിയാനായി മാനേജർ അങ്ങോട്ടേക്ക് ഒന്ന് എത്തിനോക്കി. അവിടെ ഒരു സാധു വൃദ്ധ സ്ത്രീ ഉണ്ടായിരുന്നു. അവരോടാണ് അയാൾ കയർക്കുന്നത് എന്ന് മാനേജർക്ക് മനസ്സിലായി. എന്താണ് അവിടുത്തെ കാര്യം എന്നറിയാനായി അയാൾ അവിടെ തന്നെ നിന്നു. അപ്പോൾ അയാൾ ആ അമ്മയോട് പറയുന്നത് കേട്ടു. നിങ്ങളുടെ കൊച്ചുമകൻ പണം അയച്ചിട്ടുണ്ട് എന്ന് പറയുന്നതല്ലാതെ പണം ഇന്നേവരെ ഇങ്ങോട്ടേക്ക് എത്തിയിട്ടില്ല.
നിങ്ങൾക്ക് എത്ര പറഞ്ഞാലും ഈ കാര്യം മനസ്സിലാകില്ലേ എന്ന് ചോദിച്ച് അയാൾ അമ്മയെ വഴക്ക് പറയുന്നു.അവർക്ക് കരഞ്ഞുകൊണ്ട് സാർ ഒന്നുകൂടി നോക്കണം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. എന്താണ് അവിടെ പ്രശ്നമെന്ന് അറിയാനായി ആ അമ്മയെ മാനേജർ റൂമിലേക്ക് വിളിച്ചു. അമ്മയോട് എന്താണ് കാര്യം എന്ന് ചോദിക്കുകയും ചെയ്തു.
അവരുടെ കൊച്ചുമകൻ കോയമ്പത്തൂരിൽ നിന്ന് പണം അയച്ചിട്ടുണ്ട് എന്നും അത് എടുക്കാനാണ് താൻ വന്നിരിക്കുന്നത് എന്നും ആ അമ്മ പറഞ്ഞ വിവരങ്ങൾ അനുസരിച്ച് മാനേജർ അക്കൗണ്ട് പരിശോധിച്ചു നോക്കിയപ്പോൾ അതിൽ പണം വന്നിട്ടില്ലെന്ന് മനസ്സിലായി. ആ അമ്മയെ കാര്യം സമാധാനത്തിൽ പറഞ്ഞു മനസ്സിലാക്കി. അമ്മയുടെ ഫോൺ നമ്പർ എഴുതി കൊടുത്തിട്ട് പൊയ്ക്കോളാൻ ആയി പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.