ഇത് രണ്ടു സ്പൂൺ കൂടിച്ചാൽ കൂടെ കൂടെ ഉണ്ടാവുന്ന ചുമ എന്നെന്നേക്കുമായി ഇല്ലാതാക്കാം…. ഇങ്ങനെ ചെയ്തു നോക്കൂ. | Cough Can Be Eliminated Forever.

Cough Can Be Eliminated Forever : ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് വളരെ ഈസിയായി വീടുകളിൽ ചെയ്തെടുക്കാൻ സാധിക്കുന്ന കോഫ് സിറപ്പിനെ കുറിച്ചാണ്. വളരെ നാച്ചുറൽ ആയാണ് ഈ ഒരു സിറപ്പ് തയ്യാറാക്കി എടുക്കുന്നത്. മെഡിക്കൽ ഷോപ്പിൽ നിനോക്കെ നിങ്ങൾ മരുന്ന് വാങ്ങി കഴിക്കുന്ന സമയത്ത് ഈയൊരു സിറപ്പ് ഉണ്ടാക്കി കുടിച്ചു നോക്കൂ . ഒത്തിരി മാറ്റം തന്നെയാണ് നിങ്ങളുടെ ശരീരത്തിൽ നിങ്ങൾക്ക് അനുഭവപ്പെടുവാനായി സാധിക്കുക.

   

വീട്ടിലുള്ള ഇൻഗ്രേഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു മരുന്ന് തയാറാക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഇത്രയും എളുപ്പത്തിൽ ഈ ഒരു സിറപ്പ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. സിറപ്പ് തയ്യാറാക്കി എടുക്കുവാൻ ആയി ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഒന്നെങ്കിൽ ചെറിയ ഉള്ളി ഇടിക്കല്ലിൽ വച്ച് ഇടിച്ച് എടുക്കാം.

അല്ലെങ്കിൽ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുക്കാം. അരച്ചെടുത്ത ഉള്ളിയുടെ നീര് മറ്റൊരു പാത്രത്തിലേക്ക് ആക്കാവുന്നതാണ്. നിങ്ങൾക്ക് എത്രയാണോ ഈ ഒരു സിറപ്പ് ആവശ്യമായി വരുന്നത് എങ്കിൽ ആ ഒരു അളവ് അനുസരിച്ച് ഉള്ളിയുടെ നീര് എടുക്കാവുന്നതാണ്. ചുവന്നുള്ളിയുടെ നീരിലേക്ക് അല്പം തേൻ കൂടിയും ചേർത്തു കൊടുക്കാം.

ഈ ഒരു സിറപ്പാണ് നമ്മൾ കുടിക്കേണ്ടത്. രാവിലെയോ ഉച്ചക്കോ എപ്പോ വേണമെങ്കിലും ഈ മരുന്ന്തു കുടിക്കാവുന്നതാണ്. ഇങ്ങനെ തുടർച്ചയായി ഒരാഴ്ച കുടിക്കുമ്പോഴേക്കും ഒത്തിരി മാറ്റം തന്നെയാണ് കാണുവാൻ സാധിക്കുക. ഈ മരുന്നിനെ കുറിച്ച് കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.