ആഴ്ചയിൽ രണ്ടു ദിവസം ഇത് കഴിച്ചാൽ മതി… ഷുഗറിന് പരിഹാരം…

ആധുനിക ചികിത്സാ രീതി ഇത്രയേറെ പുരോഗമിച്ചിട്ടും പ്രമേഹം ഷുഗർ തുടങ്ങിയ അസുഖങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ അസുഖം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കാണുന്നുണ്ട്. പ്രമേഹം ഒരുപ്രാവശ്യം വന്നുപെട്ടാൽ പിന്നെ നിരന്തരമായി മരുന്ന് കഴിക്കണം എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്.

പ്രമേഹം കൂടുന്നതിനനുസരിച്ച് മരുന്നുകളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. അധികമായ മരുന്നുകളുടെ ഉപയോഗം ശരീരത്തിന് അത്ര നല്ലതല്ല. അതുകൊണ്ടുതന്നെ മരുന്നുകളുടെ ഉപയോഗം കുറയ്ക്കാൻ കഴിഞ്ഞാൽ അത് ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുന്നതാണ്. ഷുഗറിന് പരമാവധി മരുന്ന് കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ പ്രമേഹം ജീവിതത്തിൽ വരാതെ തടയാം.

എന്നാൽ പലപ്പോഴും ഇത്തരം അസുഖങ്ങളെ അവഗണിച്ചു കളയുന്നതും ഇന്നത്തെ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലുമുള്ള മാറ്റവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് എങ്ങനെ മാറ്റാം കുറയ്ക്കാം എന്നിങ്ങനെ ഉള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആഴ്ചയിൽ രണ്ടു തവണ മാത്രം ഇത് കഴിച്ചാൽ റിസൾട്ട് ലഭിക്കുന്നതാണ്. അധികം കയ്പ്പും പുളിയും ഇല്ലാത്ത ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.