വെറും 12 ദിവസം കൊണ്ട് തുടവണ്ണം കുറയ്ക്കാം അതിനായി ഇത്രമാത്രം ചെയ്താൽ മതി.

ചില ആളുകളുടെ ശരീരം അമിതമായി വണ്ണം കൂടുന്നു. ഒരുപാട് ഭക്ഷണങ്ങൾ ഡയറ്റ് ചെയ്തും എക്സസൈസുകൾ ചെയ്തിട്ടും അവരുടെ ശരീരം വണത്തിൽ അധികമൊന്നും കുറവ് സംഭവിക്കുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള ആളുകൾക്ക് വളരെ പെട്ടെന്ന് കുറയ്ക്കുവാനായി വീട്ടിലുള്ള ഒരു പാക്ക് തയ്യാറാക്കിയാൽ മതി. വളരെ എളുപ്പത്തിൽ തന്നെ ശരീര വണ്ണത്തെ കുറയ്ക്കുവാൻ സാധ്യമാകും. അപ്പോൾ എങ്ങനെയാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

ആളുകളെ നേരിൽ കാണുമ്പോൾ കാണുമ്പോൾ അവരുടെ വണ്ണം ഉണ്ടാക്കില്ല എല്ലാ കൊഴുപ്പും തിങ്ങി കൂടി കിടക്കുന്നത് അവരുടെ കാലിന്റെ തുടയിൽ ആയിരിക്കും. അത്തരത്തിലുള്ള ഈ ഒരു തുടവണ്ണം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ അല്പം ഉലുവ വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. തലേ ദിവസം കുതിർത്തിവെച്ച ഉലുവ മുഴുവനായി മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.

ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടിയും ചേർത്ത് നല്ല രീതിയിൽ ഇതൊന്നു തിളപ്പിച്ച് എടുക്കാവുന്നതാണ്. വെള്ളത്തിലിട്ട് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുമ്പോൾ ഉലുവയൊക്കെ നന്നായി പൊട്ടി വരുന്നതായി കാണാം. എന്നിട്ട് ഇതൊന്ന് വേറൊരു ക്ലാസിലേക്ക് ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് അല്പം തേനും കൂടിയും ചേർക്കാം. കൂടാതെ ശേഷം മാത്രമാണ് തേൻ ഒരു ഡ്രിങ്കിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്.

എല്ലാദിവസവും എക്സൈസുകൾ ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ ഈ ഒരു ഡ്രിങ്ക് കുടിക്കേണ്ടതാണ്. കാലത്ത് തന്നെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെതന്നെ നിങ്ങൾ പ്രശ്ന ക്രമീകരണത്തിൽ ചില ഭക്ഷണ സാധനങ്ങൾ ഒഴിവാക്കേണ്ടതാണ്. പഞ്ചസാര ഉപ്പ് തുടങ്ങിയവ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.