മുടി തഴച്ചു വളരാൻ കിടിലൻ റെമഡി… സൗന്ദര്യം കൂടും…
മുടിയിൽ ഉണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങൾ നിരവധിയാണ്. കേശ സൗന്ദര്യത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഒട്ടു മിക്ക സ്ത്രീകളേയും പുരുഷന്മാരെയും അലട്ടുന്ന പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് …