സ്കൂളിൽ കൊണ്ടുപോകാൻ പറ്റിയ സ്ഥാനം അച്ഛനെ ഇല്ലെന്ന് പറഞ്ഞ പെൺകുട്ടി സ്കൂളുകാർ അച്ഛന് കൊടുക്കുന്ന സ്ഥാനം കണ്ട് ഞെട്ടി…
തന്റെ മകൾ സ്വാതി സ്കൂളിൽനിന്ന് അത്ര നല്ല മൂഡിലല്ല തിരിച്ചു വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കിയ അവളുടെ അമ്മ അവളോട് കാര്യം എന്താണെന്ന് തിരക്കി. അവൾ മുഖം കടുപ്പിച്ച് ഇരിക്കുകയല്ലാതെ ഒരക്ഷരം മറുപടി പറഞ്ഞില്ല. അമ്മ …