മക്കളെയും ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യക്ക് കിട്ടിയ എട്ടിന്റെ പണി

ഭാര്യ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരുടെയും ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരുടെയും പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്ഭർത്താവിന്റെ ഉപേക്ഷിച്ച ഭാര്യ . പക്ഷേ ഭർത്താവിന്റെ ജീവിതത്തിൽ വന്നുചേർന്ന സൗഭാഗ്യങ്ങളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വയറിലാകുന്നത്. ഒരു റിയൽ എസ്റ്റേറ്റ് വ്യക്തി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുതലാണ് സംഭവങ്ങളുടെ തുടക്കം.

   

ഭക്ഷണം ഓർഡർ ചെയ്തുകൊണ്ട് അദ്ദേഹം ഭക്ഷണത്തിനായി വെയിറ്റ് ചെയ്യുകയായിരുന്നു അപ്പോഴാണ് തന്റെ മുൻപിലുള്ള ഒരു ടേബിൾ ഒരു അച്ഛനും 2 മക്കളും ഭക്ഷണം കഴിക്കുന്നത് കാണുന്നത് അവരെ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാം അവരുടെ കയ്യിൽ അധികം പണം ഒന്നുമില്ല എന്ന് ഇവർക്ക് അയച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിന് ഇപ്പോൾ അവരുടെ കയ്യിൽ കൊടുക്കാനായി യാതൊരു തരത്തിലുള്ള പണവും ഉണ്ടാകില്ല അങ്ങനെയിരിക്കുമ്പോൾ അദ്ദേഹം ഉടനെ തന്നെ ആ രണ്ട് കുട്ടികളുടെയും.

പിതാവിന്റെയും ഫോട്ടോ എടുക്കുകയും ചെയ്തു. ശേഷം അവിടെ വന്നിരുന്ന് അവരോട് കാര്യങ്ങൾ ഓരോന്നായി ചോദിക്കുകയും ചെയ്തു അപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം അദ്ദേഹം കേട്ടത്. തനിക്ക് ഒരു സ്ട്രോക്ക് വന്ന് ശരീരം പകുതി തളർന്നു പോയപ്പോൾ തന്നെയും തന്റെ മക്കളെയും ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെ പോയതാണ് ആ ഭാര്യ. എന്നാൽ താൻ ജീവിതത്തിലേക്ക് തിരിച്ചു.

വരാൻ ഒരുപാട് കഷ്ടപ്പെട്ടു എന്നും മക്കളുടെ ആ സന്തോഷം കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ ഇതൊക്കെ ചെയ്യുന്നത് എന്നും അദ്ദേഹം ഇവരോട് പറഞ്ഞു. കഥകളെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെയേറെ സങ്കടമായി ശേഷം സോഷ്യൽ മീഡിയയിലൂടെ ഈ ഫോട്ടോയും കുറിപ്പും അദ്ദേഹം പോസ്റ്റ് ഇടുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.