പൈൽസ് പിടിപെട്ടതു കൊണ്ട് നിങ്ങൾ ഏറെ ബുദ്ധിമുട്ടുന്നുണ്ടോ… എങ്കിൽ ഈ ഒരു അസുഖത്തെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാം.

പൈൽസിന്റെ അസുഖമുള്ളവർക്ക് വളരെ പെട്ടെന്ന് തന്നെ ബേധമാക്കുവാൻ സാധിക്കുന്ന നല്ലൊരു ഹോം റെമഡി റെസിപ്പിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഒട്ടുമിക്ക ആളുകളിലും ശ്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് പൈൽസ്. ഈ ഒരു അസുഖം ഉണ്ടാക്കുന്നതുകൊണ്ട് തന്നെ വളരെയേറെ പ്രയാസങ്ങൾ തന്നെയാണ് അവർ നേരിടേണ്ടതായി വരുന്നത്.

   

അത് മാത്രമല്ല ചില ഭക്ഷണങ്ങൾ കഴിക്കാൻ പറ്റാതെ വരുന്ന അവസ്ഥ അതായത് കോഴിയിറച്ചി, കപ്പലണ്ടി, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കുമ്പോൾ പൈൽസ് കാണുന്നു. ആയതിനാൽ ഒരു സ്ഥലത്തേക്ക് പോലും പോകാൻ സാധ്യമാകാതെ വരുന്ന അവസ്ഥ ഉണ്ടാകുന്നു. ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് പരിഹരിക്കാം അതും വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ.

പൈൽസിനെ നീയേക്കാം ചെയ്യുവാനുള്ള മരുന്ന് തയ്യാറായി നമുക്ക് ആവശ്യമായി വരുന്നത് നല്ലെണ്ണ, വെളുത്തുള്ളി, നല്ല ജീരകം എന്നിവയാണ്. അപ്പോൾ ഈ സാധനങ്ങളൊക്കെ വെച്ച് എങ്ങനെയാണ് മരുന്ന് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ആദ്യം തന്നെ ഒന്നര ടേബിൾസ്പൂണോളം നല്ല എണ്ണയിലേക്ക് വെളുത്തുള്ളിയും ജീരകവും ചതച്ച് ചേർത്തു കൊടുക്കാവുന്നതാണ്.

ശേഷം നല്ല രീതിയിൽ ചൂടാക്കി തിളപ്പിച്ച് എടുക്കാം. ഇത് ചൂടാറി വന്നതിനുശേഷം ഇത് കഴിക്കുകയാണ് എങ്കിൽ പൈൽസ് പോലെയുള്ള ഈ ഒരു അസുഖത്തിൽ നിന്ന് പരിഹാരം നേടാവുന്നതാണ്. യാതൊരു സൈദ് എഫക്റ്റ് ഒന്നും ഇല്ലാതെ വളരെ നാട്ടുരാളായുള്ള ഒന്നാണ്. കൂടുതൽ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.