മുഖത്തെ പാടുകൾ പോവാനും പെട്ടെന്ന് തന്നെ നിറം കിട്ടാനും ആയുള്ള വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു റെമഡി

സൗന്ദര്യസംരക്ഷണത്തിനും അതേപോലെതന്നെ നമ്മുടെ സൗന്ദര്യ ചർമത്തിന്റെ ആരോഗ്യത്തിനും ഒരുപാട് പണം നമ്മുടെ ബ്യൂട്ടിപാർലറിൽ മറ്റും ചെലവാക്കുന്നതാണ്. എന്നാൽ ഇനി ആ ബ്യൂട്ടിപാർലറിൽ മറ്റ് ക്ലിനിക്കുകളിലേക്ക് ഒന്നും പോകാതെ തന്നെ വീടുകളിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു ഫേസ് പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്.

ഇതിനുവേണ്ടി നമ്മുടെ വീട്ടിലുള്ള അരിപ്പൊടി മാത്രം എടുത്താൽ മതിയാകും. ഒരു ബൗളിലേക്ക് അല്പം ഒരു ടേബിൾസ്പൂണോളം അരിപ്പൊടി എടുക്കുക. അതേ ശേഷം കാൽ ടീസ്പൂൺ ഓളം മഞ്ഞപ്പൊടി ഇട്ടു കൊടുക്കുക. പിന്നീട് അല്പം ചെറുനാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കുക. അതിനുശേഷം നന്നായി മിക്സ് ചെയ്തു കൊടുക്കുക നല്ല ഒരു കൊഴുത്ത പരുവത്തിൽ വേണം ഇത് ആക്കിയെടുക്കുവാൻ.

അതിനുശേഷം ഈ ക്രീം പോലെയുള്ള നന്നായി ഫേസിൽ സ്ക്രബ്ബ് ചെയ്യുന്ന പോലെ ചെയ്തുകൊടുക്കുക. പത്തോ പതിനഞ്ചോ മിനിറ്റ് ശേഷം ഇത് കഴുകി കളയാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും പണച്ചെലവ് ഇല്ലാത്തതുമായ ഇത് നല്ല എഫക്റ്റും മുഖത്തിന് നൽകുന്നതാണ്.

അതേപോലെതന്നെ അരിപ്പൊടിയിലെ അല്പം തൈരും മഞ്ഞപ്പൊടിയും ഇട്ട് ഇതുപോലെ ഫേസ് പാക്ക് ഉണ്ടാക്കുന്നതും വളരെയധികം നല്ലതാണ്. മുഖത്തിന് നല്ല തണുപ്പും അതുപോലെതന്നെ മുഖക്കുരുപാടുകളും എല്ലാം പോവാനായിട്ട് തൈര് വളരെയധികം നല്ലതാണ് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.