തലമുടി നല്ല രീതിയിൽ വളരുന്നതിനായി ഇങ്ങനെ ചെയ്താൽ മതി

തലമുടി നല്ല രീതിയില് മാറുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ നല്ല ഒരു എണ്ണ കാച്ചി എടുക്കാവുന്നതാണ് ഇതിനായിട്ട് നമുക്ക് അല്പം വെളിച്ചെണ്ണ അതേപോലെതന്നെ പടവലങ്ങ എന്നിവയാണ് ഇവിടെ ഉപയോഗിക്കുന്നത് പടവലങ്ങ വളരെയധികം നമ്മുടെ തലമുടിക്ക് വളരെയധികം നല്ലതാണ് ഒരുപാട് ഗുണങ്ങളാണ് തലമുടിയിലെ നമ്മൾ പടവലങ്ങ ഉപയോഗിച്ച് എണ്ണ കാച്ചുമ്പോൾ കിട്ടുന്നത്.

അതുമാത്രമല്ല ഇതിലേക്ക് വേപ്പിന്റെ ഇല അതേപോലെതന്നെ ഉലുവ എന്നിവ നമ്മൾ ചേർക്കുന്നുണ്ട് ഇതിനായി നമുക്ക് ആദ്യമായി ചെയ്യാവുന്നത് എന്തെന്ന് വെച്ചാൽ ഒരു ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ നമുക്ക് എത്ര ക്വാണ്ടിറ്റി വേണം ആന്റിയിലേക്ക് വെളിച്ചെണ്ണ എടുക്കുക ഇവിടെ ഒരു കിലോ നമ്മൾ പടവലങ്ങ ഉപയോഗിച്ചാണ് നമ്മൾ എണ്ണ കാച്ചാൻ ആയിട്ട് പോകുന്നത്.

ഒരു കിലോ പടവലങ്ങ നമ്മൾ കഴുകി വൃത്തിയാക്കി നല്ല നീളനെ അതായത് ഒരു കുനുകുന നീളനെ വേണം അരിയാൻ ആയിരിക്കും അതിനുശേഷം നമുക്ക് ഇത് ഉണക്കിയെടുക്കാവുന്നതാണ് ഒരു കിലോ ഉണക്കിയെടുക്കുമ്പോൾ വളരെ കുറച്ച് മാത്രമേ ഉണ്ടാകുള്ളൂ അത് കറക്റ്റാക്കിയിട്ട് വേണം എപ്പോഴും നമുക്ക് വെളിച്ചെണ്ണ എടുക്കാനായി കാരണം.

ഒരു കിലോ എന്ന് പറയുമ്പോൾ ഉണങ്ങി വരുമ്പോൾ വളരെയധികം ചെറുതായിരിക്കും. അതിനുശേഷം നമുക്ക് ഇതിലേക്ക് ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ചൂടായതിനു ശേഷം നമുക്ക് അതിലേക്ക് ഈ പടവലങ്ങ ഉണങ്ങിയത് ഇട്ടുകൊടുക്കാം അതേപോലെതന്നെ അത് ഒന്ന് ചൂടായി വരുന്ന സമയത്ത് നമുക്ക് നാല് ടേബിൾ സ്പൂണോളം ഉലുവ നമുക്ക് ഇട്ടുകൊടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.