ഈ കാപ്പി കുടിച്ചാൽ ചുമയും ജലദോഷവും തിരിഞ്ഞുനോക്കില്ല…

വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ കാണുന്ന ചില പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടങ്ങളിൽ പങ്കുവയ്ക്കുന്നത്. ശരീരത്തിൽ ഇടയ്ക്കിടെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ചുമയും ജലദോഷവും. പലപ്പോഴും മാറി വരുന്ന കാലാവസ്ഥ പ്രശ്നങ്ങൾ അതുപോലെതന്നെ മഞ്ഞ് തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് കുട്ടികളിലും പ്രായമായവരിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇവിടെ വീഡിയോയിൽ പറയുന്നത് ചുക്ക് കാപ്പി എങ്ങനെ ഉണ്ടാക്കി എടുക്കാം എന്നാണ്. ചുമ കോൾഡ് എന്നിവ ഉള്ളപ്പോൾ ചുക്ക് കാപ്പി കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നത്. പ്രധാനമായും ശരീരത്തിലെ ചുമ ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ.

നിമിഷനേരംകൊണ്ട് മാറ്റിയെടുക്കാം. ചുമയും കോൾഡ് നല്ല രീതിയിൽ ഉണ്ടാകുമ്പോൾ രാവിലെ സമയങ്ങളിൽ ഇത് ചൂടോടുകൂടി കുടിക്കുന്നത് നല്ല ഗുണങ്ങൾ ആണ് നൽകുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ശർക്കര ചുക്ക് പൊടിച്ചത് കുരുമുളക് പൊടിച്ചത് തുളസിയില പനിക്കൂർക്ക എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

തുളസിയിലയും പനിക്കൂർക്കയും ചുമ മാറാൻ വളരെ നല്ലതാണ്. കുട്ടികൾക്കുപോലും നൽകാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.