നരച്ച മുടി ഈസിയായി കറുപ്പിക്കാം… വീട്ടിൽ തന്നെ ഇരുന്നു കൊണ്ട്…

എത്ര നരച്ചമുടിയും നിങ്ങൾക്ക് ഇനി അനായാസം കറുപ്പിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ നരച്ച മുടി കറുപ്പിക്കാം. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും കാണുന്ന പ്രശ്നമാണ് അകാലനര. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ പോലും വളരെ കുറവ് മാത്രം കണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് ഒട്ടു മിക്കവരിലും കാണുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു. എന്തിനു പറയുന്നു ചെറുപ്പക്കാരിലും കുട്ടികളിലും.

ഇന്നത്തെ കാലത്ത് അകാലനര ഒരു വലിയ പ്രശ്നമായി കാണാൻ കഴിയും. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഇന്നത്തെ കാലത്ത് ജീവിതശൈലി ഭക്ഷണരീതി എന്നിവയെല്ലാം ഇതിനു കാരണം തന്നെയാണ്. വിറ്റാമിനുകളിൽ ഉണ്ടാകുന്ന മാറ്റം ഇതിന് ഒരു കാരണമായി തീരുന്നു. മാത്രമല്ല ചില കെമിക്കലുകളുടെ ഉപയോഗം ഇത്തരം പ്രശ്നങ്ങൾ കാരണമാകാറുണ്ട്. കൂടാതെ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

ഇന്നത്തെ ആളുകളുടെ ജീവിതശൈലിയിൽ വന്ന മാറ്റം അമിതമായ സ്ട്രെസ് ടെൻഷൻ എന്നിവയ്ക്ക് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ അകാലനര ഇന്നത്തെ ഒരു പ്രധാന പ്രശ്നമായി മാറുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. കോഫി പൗഡർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കറ്റാർവാഴ ജെൽ ഇതിന് ആവശ്യമാണ്.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.