കട്ടൻ ചായ കൊണ്ട് ഒരു പ്രയോഗം… മുഖത്തുള്ള കരിവാളിപ്പുകളും കറുപ്പ് നിറവും മാറി കൂടുതൽ സുന്ദരമാകുവാൻ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ  എളുപ്പത്തിൽ തന്നെ മുഖത്തുള്ള കറുത്ത പാടുകളും കരുവാളിപ്പ് നിറവും എല്ലാം നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള നല്ലൊരു പാക്കിനെ കുറിച്ചാണ്. ഇത് തയ്യാറാക്കി എടുക്കുന്നത് കട്ടൻ ചായ ഉപയോഗിച്ച് ആണ്. കട്ടൻചായ കുടിക്കാൻ മാത്രമല്ല ഒരു ഫേസ്പാക്ക് ആയിട്ട് യൂസ് ചെയ്തു കഴിഞ്ഞാലും നല്ലൊരു റിസൾട്ട് തന്നെയാണ് കിട്ടുന്നത്.  മുഖത്തുള്ള കരുവാളിപ്പ് നിറത്തെ നീക്കം ചെയ്യുവാൻ സാധിക്കുന്നു. അത് മാത്രമല്ല വേറെ അനേകം ഒരുപാട് ഗുണങ്ങളും കട്ടൻചായയിൽ ഉള്ളത്.

   

നമ്മുടെ സ്കിന്നിന്റെ പ്രായം കുറയ്ക്കുവാൻ ഇത് ഏറെ സഹായിക്കുന്നു. നമ്മുടെ സ്കിന്നിൽ ഉള്ള എല്ലാത്തരം ചുളിവുകൾ മാറികിട്ടുവാനും ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. ഒരുപാട് ആന്റി ഓക്സിഡൻസുകൾ അടങ്ങിയിട്ടുണ്ട് ഇതിൽ. നമ്മുടെ സ്കിൻ നല്ലരീതിയിൽ ചെറുപ്പമാക്കി നിലനിർത്താൻ സഹായിക്കുന്നത് ഈ ഒരു ആന്റി ഓക്സിജൻസുകൾ തന്നെയാണ്.

അപ്പോൾ ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം ചായപ്പൊടി ഇട്ടു കൊടുക്കാം. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടിയും ഒഴിച്ചുകൊടുക്കാവുന്നതാണ്. ശേഷം കട്ടൻ ചായ തിളപ്പിച്ച് എടുക്കാം. ചായ തയ്യാറാക്കിയതിനുശേഷം ഇത് തണുക്കുവാൻ ആയി വെക്കാം. ഇനി നമുക്ക് ആവശ്യമായി വരുന്നത് അരിപ്പൊടിയാണ്.

അരിപ്പൊടി സ്കിന്നിൽ പറ്റുന്നില്ല എന്നുള്ളവരാണ് എങ്കിൽ അവർക്ക് ഗോതമ്പ് പൊടി വേണമെങ്കിൽ എടുക്കാം. ഇനി ഇതിലേക്ക് മൂന്നു സ്കൂളുകളും അരിപ്പൊടി എടുക്കുക. ഇതിലേക്ക് ചായ ഒഴിച്ചു കൊടുക്കാം. നല്ലപോലെ ഇളക്കി എടുക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ തേനും കൂടിയും ചേർക്കാം. മുഖം നല്ല സോഫ്റ്റ് ആകാൻ വേണ്ടിയാണ് തേൻ ചേർക്കുന്നത്. മാത്രമല്ല മുഖത്തുള്ള കരിവാളിപ്പ് പോകുവാനും നിറം വയ്ക്കുവാനും യൂസ് ചെയ്യുന്നത് നല്ലതാണ്.  ശേഷം നല്ലതുപോലെ ഇളക്കി എടുക്കാം.  കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.