ആ കുഞ്ഞാവയുടെ കുസൃതി ഒന്നു കണ്ടു നോക്കണേ ആരും കൊതിക്കും ഇങ്ങനെ ഒരു കുഞ്ഞാവയെ കിട്ടാൻ…

കുഞ്ഞുങ്ങൾ എന്ന് പറഞ്ഞാൽ ഏവർക്കും ഒരു കൗതുകമാണ്. കൊച്ചു കുഞ്ഞുങ്ങളെ കാണാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? അവരെ ഒന്ന് കൊഞ്ചിക്കാൻ കൊതിക്കാത്തവരായി ആരാണ് ഉള്ളത്. ഏവരും ആ കുഞ്ഞുങ്ങളെ ഒന്ന് എടുക്കാനും അവരെ ഒന്ന് താലോലിക്കുവാനും കളിപ്പിക്കുവാനും ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തിൽ ഒരു കുഞ്ഞുവാവയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

   

അവൾ ഒരു കൊച്ചു കുഞ്ഞാണ്. ഒരു വയസ്സ് അല്ലെങ്കിൽ കൂടിയത് രണ്ടു വയസ്സ് പ്രായം മാത്രമേ അവൾക്ക് ഉണ്ടായിരിക്കുകയുള്ളൂ. ആ കുഞ്ഞ് അവളുടെ അച്ഛന്റെ അടുത്ത് കൊഞ്ചി കുഴയുന്ന ദൃശ്യങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്. അവൾ അത്രയേറെ കൊഞ്ചി കുഴഞ്ഞ് അവളുടെ അച്ഛനോട് കളിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ അച്ഛൻ അവളോട് എന്തോ കാര്യത്തിന് പരിഭവപ്പെട്ടിട്ടുണ്ട്. അപ്പോൾ അച്ഛന്റെ പരിഭവം ഒന്ന് മാറ്റാനും അച്ഛനെ ഒന്ന് ചിരിപ്പിക്കാനും വേണ്ടി അവൾ പാടുപെടുകയാണ്.

അച്ഛനെ ഉമ്മ തരാം എന്നെല്ലാം അവൾ പറയുന്നുണ്ട്. എന്നാൽ അച്ഛൻ അതിനൊന്നും തയ്യാറാകുന്നില്ല. അച്ഛൻ അച്ഛന്റെ പരിഭവവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അവൾ അതിലൊന്നും തളരാതെ അച്ഛനെ വീണ്ടും കളിപ്പിക്കാനും ചിരിപ്പിക്കാനും ആയി ശ്രമിക്കുന്നുണ്ട്. അച്ഛനോട് ഞാൻ ഒരു ഉമ്മ തരാം ഞാൻ ഒരു ഉമ്മ തരാം എന്ന് വീണ്ടും വീണ്ടും പറയുന്നുണ്ട്.

എന്നാൽ അച്ഛൻ അതൊന്നും കേൾക്കുന്നില്ല. അച്ഛൻ അവിടെ പറ്റിക്കാനും കളിപ്പിക്കാനും ആയി വീണ്ടും പറയുകയാണ് നിന്നോട് ഞാൻ പിണക്കമാണ് നിന്നോട് ഞാൻ മിണ്ടത്തില്ല നിന്റെ ഉമ്മയൊന്നും എനിക്ക് വേണ്ട എന്നെല്ലാം. എന്നാൽ ആ കുഞ്ഞ് വീണ്ടും അച്ഛനോട് പറയുന്നുണ്ട് ഞാൻ ഉമ്മ തരാം അച്ഛാ ഞാൻ ഉമ്മ തരാം എന്ന്. അപ്പോഴും അച്ഛൻ അത് നിരസിച്ചുകൊണ്ടിരിക്കുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.